മാധ്യമ പ്രവർത്തകയെ സുരേഷ് ഗോപിക്ക് നോട്ടീസ്

0 0
Read Time:58 Second

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ്.

ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണം.

കോഴിക്കോട് നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ്.

ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണം.

കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസ് നല്‍കിയത്.

അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തിരുന്നു.

354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts