ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎൽഎ ബെൽത്താങ്ങടിയിൽ പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു. സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി…
Read MoreDay: 9 January 2024
മൂന്ന് വയസുകാരൻ വീട്ടുകാർ അറിയാതെ പ്രണയിനിക്ക് സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വർണക്കട്ടി
ഇന്ന് കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രണയം ഉണ്ട്. അങ്ങനെ ഒരു കൗതുകമായ ഒരു കുഞ്ഞ് പ്രണയകഥയാണ് ഇപ്പോൾ വൈറൽ. വീട്ടിലിരുന്ന് തന്‍റെ കൂട്ടുകാരിയെ കുറിച്ച് സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാര്‍ഥിയായ കൊച്ചു പയ്യൻ. അപ്പോഴിതാ അവന്‍റെ വീട്ടുകാര്‍ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്‍റെ 2 സ്വര്‍ണക്കട്ടി ഇവൻ വലുതാകുമ്പോള്‍ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതണെന്ന്. കേട്ടപാതി ആ സ്വര്‍ണക്കട്ടിയുമെടുത്ത് പയ്യൻ അടുത്ത ദിവസം സ്കൂളിലെത്തി. എന്നിട്ട് തന്‍റെ പ്രിയതമയ്ക്ക് സ്വര്‍ണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യര്‍ഥനയും നടത്തി. കിട്ടിയ സ്വര്‍ണക്കട്ടിയുമായി കൂട്ടികാരി…
Read Moreഭാര്യ നോർത്ത് ഇന്ത്യൻ ആണോ? എങ്കിൽ ഇൻസ്റ്റന്റ് രസം വാങ്ങൂ; വിവാദമായി നഗരത്തിലെ പരസ്യം
ബെംഗളൂരു: നഗരത്തിൽ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം. ‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തിൽ പറയുന്നത്. തേജസ് ദിനകർ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരസ്യത്തിലുള്ളത് സെക്‌സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിന്…
Read Moreപെൺവാണിഭം: തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു: പെൺവാണിഭം നടത്തിവന്ന തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. രാജ്യത്തുടനീളം പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുകയും ബെംഗളൂരുവിൽ ബിസിനസ്സ് നടത്തുകയും ചെയ്ത തുർക്കി വംശജയായ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹലാസൂർ പോലീസിന്റെ പിടിയിലായി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പെൺവാണിഭം നടത്തിയിരുന്ന വിദേശ വനിത ഉൾപ്പെടെ അഞ്ച് പ്രതികളെ ബംഗളൂരു ഈസ്റ്റ് ഡിവിഷനിലെ ബൈയ്യപ്പനഹള്ളി, ഹലസൂർ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിൽ ജനിച്ച ബയോനാസ്, ബി.ഇ. ബിരുദധാരിയായ വൈശാഖ്, തമിഴ്‌നാട് സ്വദേശി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഗോവിന്ദരാജു, പ്രകാശ്,…
Read Moreനട്ടെല്ലില്‍ ഗുരുതര അസുഖ ബാധിതനായി ശിവശങ്കർ; സുപ്രീംകോടതിക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൈമാറി
ഡല്‍ഹി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പുതുച്ചേരി ജിപ്‌മെറിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി. മെഡിക്കല്‍ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ലൈഫ് മിഷന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് നിലവില്‍ ശിവശങ്കര്‍. ജിപ്‌മെറിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നത്. ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്‌മെറിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡിനോട് ശിവശങ്കറിനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. വേദന സംഹാരികളും ഫിസിയോതെറാപ്പിയും…
Read More“നീതി ലഭിച്ചു എന്നത് ആശ്വാസകരം”; ബിൽഗിസ് ബാനു വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ബിൽഗിസ് ബാനു കേസിൽ സുപ്രീം കോടതി പ്രതികൾക്ക് വീണ്ടും തടവുശിക്ഷ വിധിച്ചു. ‘ബിൽഗിസ് ബാനുവിന്റെ കേസിൽ ഒടുവിൽ നീതി ലഭിച്ചുവെന്നത് ആശ്വാസകരമാണ് വിധിയെ സംബന്ധിച്ച് . ഇരുട്ടിന്റെ നടുവിൽ പ്രതീക്ഷയുടെ കിരണമാണ് സുപ്രീം കോടതിയുടെ വിധി എന്ന് പ്രധാനമന്ത്രി എം.കെ.സ്റ്റാലിൻ തന്റെ എക്‌സ് വെബ്‌സൈറ്റിൽ പറഞ്ഞു.. നീതിക്കുവേണ്ടിയുള്ള ബിൽഗിസ് ബാനുവിന്റെ നീണ്ട യാത്രയുടെ വിജയം ഓരോ ഇരയ്ക്കും പൊരുതാനുള്ള ഉത്തേജനവും ധൈര്യവും നൽകും. ബിൽഗിസ് ബാനുവിന്റെ നിർഭയവും അക്ഷീണവുമായ പോരാട്ടം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ബിൽഗിസ് ബാനുവിന്റെ ഒപ്പം നിന്ന മുതിർന്ന അഭിഭാഷകർ ഉൾപ്പെടെയുള്ള…
Read Moreകാറിലിരിക്കുമ്പോൾ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; വൈറലായി യുവതിയുടെ കുറിപ്പ്
ബെംഗളൂരു: പാര്‍ക്കിന് സമീപം കാറിലിരിക്കുമ്പോള്‍ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ഇയാളില്‍ നിന്നും രക്ഷ നേടാനായി കാറിന്റെ സ്റ്റിയറിങ്ങിന് താഴെ ഒളിക്കേണ്ടി വന്നുവെന്നും യുവതി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. ബെംഗളൂരു മഹാദേവപുരയിലെ ബാഗ്മാനെ കോണ്‍സ്റ്റലേഷന്‍ ബിസിനസ് പാര്‍ക്കിന് സമീപം ജനുവരി അഞ്ചിന് രാത്രി 8.40 ഓടെയാണ് സംഭവം. പാര്‍ക്കിങ് സ്ഥലത്ത് കാറിലിരിക്കുമ്പോഴാണ് ഒരാള്‍ അടുത്തെത്തി മോശമായി പെരുമാറിയത്. ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാൾ സ്വയംഭോഗം ചെയ്തുവെന്നും യുവതി പറയുന്നു. ഭയന്ന് താന്‍ കാര്‍ ലോക്ക്…
Read Moreഗൂഡല്ലൂരിൽ നിന്ന് പിടികൂടിയ പുലിയെ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ എത്തിച്ചു
ചെന്നൈ: ഗൂഡല്ലൂരിന് സമീപം പിടികൂടിയ നാല് വയസ്സുള്ള പുലിയെ വണ്ടല്ലൂരിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലെ (AAZP) രക്ഷാകേന്ദ്രത്തിൽ എത്തിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് പന്തലൂരിലെ ബിതേർകാട് ഫോറസ്റ്റ് റേഞ്ചിലെ മാമ്പഴ എസ്റ്റേറ്റിൽ മൂന്ന് വയസുകാരി നാൻസിയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂടാതെ ഡിസംബർ 21 ന് ശേഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും പ്രദേശത്ത് പുള്ളിപ്പുലി ആക്രമണം നടത്തിയട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മുമ്പൊരു സംഭവത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പ്രദേശത്തെ മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും അതിൽ ഒരാൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം മരിക്കുകയും ചെയ്തു. പുലിയെ പിടികൂടാൻ…
Read Moreദുരഭിമാന കൊല; തമിഴ്‌നാട്ടിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഐശ്വര്യയുടെ പിതാവിനെയും നാല് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു ഡിസംബർ 31നാണ് നവീൻ എന്ന യുവാവുമായി ഐശ്വര്യയുടെ വിവാഹം നടന്നത്. ജനുവരി 2ന് മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ പിതാവ് പോലീസിൽ പരാതി നൽകി. ദമ്പതികളെ കണ്ടെത്തിയ പോലീസ് പെൺകുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഐശ്വര്യയെ ഇവർ കൊലപ്പെടുത്തിയത്.
Read Moreചെന്നൈ പുസ്തകമേളയിയ്ക്കിടെ മഴ; പുസ്തകങ്ങൾ നശിച്ചതോടെ പ്രതിസന്ധിയിലായി പുസ്തക പ്രസാധകർ
ചെന്നൈ : തിങ്കളാഴ്ച നഗരത്തിൽ പെയ്ത മഴയിൽ പുസ്തകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ കാര്യമായ നഷ്ടം നേരിടുന്നതായി ചെന്നൈ പുസ്തക മേളയിലെ പ്രസാധകർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ ചെന്നൈയിൽ പെയ്ത മഴ വൈഎംസിഎ കാമ്പസിലെ ഗ്രൗണ്ടിനെ ദുരിതത്തിലാക്കി. മണൽ മൈതാനം ചെളിയായി മാറിയത് മേളയിലെത്താൻ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. മഴവെള്ളം മേള നടന്ന ഗ്രൗണ്ട് വെള്ളത്തിലായതിനാൽ ചില കടകൾ ഇതിനോടൊപ്പം ഒലിച്ചുപോകുകയും പുസ്തകങ്ങൾ നശിക്കുകയും ചെയ്തു. ഇക്കാരണത്താൽ, മേള ആരംഭിച്ച ഇത്രെയും വർഷത്തിന് ശേഷം ആദ്യമായി ചെന്നൈ ബുക്ക് ഫെയർ അറ്റകുറ്റപ്പണികൾക്കായി ജനുവരി 3…
Read More