ഞായറാഴ്ച മെട്രോ റെയിൽ സർവീസ് നടത്തുക ഷെഡ്യൂൾ അനുസരിച്ച്; വിശദാംശങ്ങൾ

0 0
Read Time:46 Second

ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ചെന്നൈയിൽ നിന്ന് നിരവധി പേർ സ്വന്തം നാടുകളിലേക്ക് പോയതിനാൽ മെട്രോ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.

ഇതേ തുടർന്ന് ഇന്നും നാളെയും ഞായറാഴ്ച ഷെഡ്യൂൾ പ്രകാരം ആയികരിക്കും മെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇതനുസരിച്ച് രാവിലെ 5 മുതൽ 12 വരെയും രാത്രി 8 മുതൽ 10 വരെയും 10 മിനിറ്റ് ഇടവിട്ട് ആയിരിക്കും മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts