Read Time:28 Second
ചെന്നൈ : തമിഴ്നാട്ടിലെ ടാസ്മാക് മദ്യശാലകളിൽ സി.സി.ടി.വി. ക്യാമറ ഘടിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടിക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ.
ടാസ്മാക്കിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.