ചൂടിൽ വെന്തുരുകി തമിഴ്നാട്; സംസ്ഥാനത്തെ ഉയർന്ന താപനില ഈറോഡ്

0 0
Read Time:36 Second

ചെന്നൈ : വേനൽ കടുത്തുതുടങ്ങിയതോടെ പൊള്ളുന്നചൂടാണ് എല്ലായിടത്തും.

കാലവസ്ഥാവകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് തമിഴ്‌നാട്ടിൽ കഴിഞ്ഞദിവസത്തെ ഏറ്റവും ഉയർന്ന ചൂട് ഈറോഡ് ജില്ലയിൽ രേഖപ്പെടുത്തി. 39 ഡിഗ്രി സെൽഷ്യസ്.

സാധാരണ ഈ സമയങ്ങളിൽ അനുഭവപ്പെടുന്നതിനേക്കാൾ മൂന്നുഡിഗ്രി സെൽഷ്യസ് കൂടുതലാണിതെന്നു റിപ്പോർട്ടിൽ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts