Read Time:39 Second
ചെന്നൈ : തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രണ്ടുദിവസം ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസ്‌വരെ താപനില ഉയരാനാണ് സാധ്യത.
പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും.
ചെന്നൈയിൽ കൂടിയതാപനില 34 മുതൽ 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞതാപനില 25 മുതൽ 26 ഡിഗ്രി സെൽഷ്യസുമാണെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.