ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിൽ : കേന്ദ്രസർക്കാരിനെ വിമർശിച്ച് കമൽഹാസൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായി നടത്തുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. കേന്ദ്രസർക്കാർ ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയവുമായാണ് മുന്നോട്ടുനീങ്ങുന്നത്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണം നടത്തി നോക്കേണ്ടതായിരുന്നു. ഏഴുഘട്ടമാക്കുന്നതിനുപകരം ‘ഒരു തിരഞ്ഞെടുപ്പ് ഒരുഘട്ടം’ എന്നനിലയിൽ പ്രവർത്തിച്ച് കാട്ടുകയായിരുന്നു നല്ലതെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ഏപ്രിൽ 19-നാണ് വോട്ടെടുപ്പ്. കമൽഹാസന്റെ മക്കൾ നീതി മയ്യം ഡി.എം.കെ. സഖ്യത്തിനാണ്…

Read More

പഴനി മുരുകൻ ക്ഷേത്രത്തിൽ ശുചീകരണം നടത്തി സർവ ശിവനടിയർകൾ സംഘം

പഴനി : പഴനി മുരുകൻ ക്ഷേത്രത്തിൽ സർവ ശിവനടിയർകൾ സംഘത്തിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി. മധുര, ദിണ്ടിക്കൽ, പഴനി, കരൂർ, ഈറോഡ്, കോയമ്പത്തൂർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നു വന്നിരുന്ന മൂവായിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു. ദേവസ്വം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സുബ്രഹ്മണ്യനും രാജശേഖറും ഉദ്ഘാടനംചെയ്തു. പഴനിമല അടിവാരംപാത വിനായകർ ക്ഷേത്രം, ഗിരിവീഥിയിലെ, പഴനി ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.

Read More

അണ്ണാ ഡി.എം.കെ.യിൽ വീണ്ടും ചിഹ്നത്തർക്കം രൂക്ഷമായി; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് പനീർശെൽവം

ചെന്നൈ : വിമതനേതാവ് ഒ. പനീർശെൽവം (ഒ.പി.എസ്.) പുതിയ അവകാശവാദവുമായെത്തിയതോടെ അണ്ണാ ഡി.എം.കെ.യിൽ വീണ്ടും ചിഹ്നത്തർക്കം. പാർട്ടി കോ-ഓർഡിനേറ്ററെന്ന നിലയിൽ ചിഹ്നം അനുവദിക്കുന്നതിനുള്ള ഫോമിൽ ഒപ്പിടാനുള്ള അവകാശം തനിക്കാണെന്നുപറഞ്ഞ് ഒ.പി.എസ്. തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരേയുള്ള കേസ് കോടതിയിലുള്ളതിനാൽ എടപ്പാടി പളനിസ്വാമിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അംഗീകരിക്കാൻ പാടില്ലെന്നാണ് ഒ.പി.എസിന്റെ വാദം. പിളർപ്പിനുശേഷംനടന്ന ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ പളനിസ്വാമി വിഭാഗം പാർട്ടിയുടെ രണ്ടിലചിഹ്നത്തിലാണ് മത്സരിച്ചത്. അന്ന് പനീർശെൽവം പക്ഷം മത്സരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം താത്കാലികമായിട്ടാണ് അന്ന് ചിഹ്നം അനുവദിച്ചതെന്നാണ്…

Read More

വീണ്ടും 21 മീൻപിടിത്തക്കാർ കൂടി ശ്രീലങ്കൻ പിടിയിൽ; പ്രതിഷേധ സമരം നടത്തി മീൻപിടിത്തക്കാർ

ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റംചുമത്തി 21 തമിഴ് മീൻപിടിത്തക്കാരെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. രാമേശ്വരത്തുനിന്ന് പോയ തൊഴിലാളികളാണ് സേനയുടെ പിടിയിലായത്. നെടുന്തീവിന് സമീപം മീൻപിടിക്കുമ്പോൾ അവിടെ ബോട്ടിലെത്തിയ ലങ്കൻ സേന തൊഴിലാളികളെ പിടിച്ചുകൊണ്ടുപോയി. തൊഴിലാളികൾ സഞ്ചരിച്ച രണ്ട് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയാവശ്യപ്പെട്ട് രാമനാഥപുരത്ത് മറ്റ് മീൻപിടിത്തക്കാർ സമരം നടത്തി.

Read More

വോട്ടെടുപ്പ് ആദ്യഘട്ടത്തിൽ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് രംഗം ഉണർന്നു

ചെന്നൈ : വോട്ടെടുപ്പ് ആദ്യഘട്ടത്തിലായിരിക്കുമെന്ന പ്രഖ്യാപനത്തോടെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് രംഗം ഉണർന്നു. പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം അടക്കമുള്ള നടപടികൾ വേഗത്തിലാക്കി. തിരഞ്ഞെടുപ്പ് അധികൃതരും തയ്യാറെടുപ്പുകൾ ആരംഭിച്ചു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ ബാനറുകളും പോസ്റ്ററുകളും നീക്കിത്തുടങ്ങി. ഇതേ സമയം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ പ്രചാരണത്തിനായി പാർട്ടികൾ ബുക്ക് ചെയ്തുതുടങ്ങി. പുതുച്ചേരിയിലും ഏപ്രിൽ 19-ന് തന്നെയാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38 സീറ്റുകളും ഡി.എം.കെ.-കോൺഗ്രസ് സഖ്യം വിജയിച്ചു. തേനിയിൽ മാത്രമാണ് അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യത്തിന് വിജയിക്കാൻ സാധിച്ചത്. തമിഴ്‌നാട്ടിൽ ഇത്തവണ 6.19 കോടി…

Read More

സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യേണ്ട റീലിനായി തീക്കളി; രണ്ടുപേർ അറസ്റ്റിൽ

ചെന്നൈ : സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള റീലിനായി വെള്ളത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി അഭ്യാസപ്രകടനം നടത്തിയ രണ്ടുയുവാക്കൾ അറസ്റ്റിൽ. തൂത്തുക്കുടി സാത്താങ്കുളം വാൽതുറൈ സ്വദേശി രഞ്ജിത്ത് ബാലയെയും (23) സുഹൃത്ത് ശിവകുമാറിനെയുമാണ് (21) പോലീസ് അറസ്റ്റുചെയ്തത്. ഇവിടെയുള്ള ചതുപ്പുനിലത്തിൽ കെട്ടിക്കിടന്ന വെള്ളത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയും രഞ്ജിത്ത് ബാല അതിലേക്ക് ചാടുകയുമായിരുന്നു. പിന്നീട് നീന്തി കരയ്ക്കുകയറി. നിസ്സാര പൊള്ളലേറ്റു. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. രഞ്ജിത്ത് ബാലയ്ക്കും വീഡിയോ ചിത്രീകരണത്തിന് ഒപ്പമുണ്ടായിരുന്ന ശിവകുമാർ, ഇസക്കി രാജ എന്നിവരുടെപേരിലായിരുന്നു കേസ്. ഇസക്കി രാജ ഒളിവിലാണ്. സാഹസിക വീഡിയോകളിലൂടെ…

Read More

നഗരത്തിൽ ചൂട് കൂടി; വൈദ്യുതി ഉപഭോഗവും ഉയർന്നു

ചെന്നൈ : ചൂടുകൂടിക്കൊണ്ടിരിക്കെ ശനിയാഴ്ചമാത്രം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 19,305 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞവർഷം ഏപ്രിൽ 30-നായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതിഉപഭോഗം. 19,387 മെഗാവാട്ട് വൈദ്യുതി മെഗാവാട്ടായിരുന്നു അന്നത്തെ ഉപഭോഗം. ഈ വർഷം മാർച്ച് തുടക്കത്തിൽതന്നെ ഒരുദിവസത്തെ വൈദ്യുതിഉപഭോഗം ശരാശരി 18,000 മെഗാവാട്ടായി ഉയർന്നിരുന്നു. അടുത്തദിവസങ്ങളിൽ ചൂട് രണ്ട് മൂന്ന് ഡിഗ്രിവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചതിനാൽ വൈദ്യുതിഉപഭോഗം ഇനിയുംകൂടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. സോളാർ പവർ പ്ലാന്റുകളിൽ ദിവസവും 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കാർഷിക…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിന്  മുന്നോടിയായി വാഹനപരിശോധന: രണ്ടുകോടി പിടിച്ചെടുത്ത്‌ പോലീസ്

ചെന്നൈ : ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് വാഹനപരിശോധനയിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ദിവസം രണ്ടുകോടിരൂപ പിടിച്ചെടുത്തു. വോട്ടർമാരെ സ്വാധീനിക്കാനായി കൊണ്ടുപോകുന്ന പണം പിടികൂടാനായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകമ്മിഷൻ 702 പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. രേഖകളില്ലാതെ 50,000 രൂപയ്ക്കുമുകളിൽ കൊണ്ടുപോകുന്ന പണമാണ് വാഹനപരിശോധനയിൽ പോലീസ് പിടിച്ചെടുക്കുന്നത്. കരൂർ, തഞ്ചാവൂർ, തേനി എന്നീ ജില്ലകളിൽ 4,80,000 രൂപ പിടിച്ചെടുത്തു. തിരുച്ചിയിൽ നടത്തിയ പരിശോധനയിൽ വെങ്കിടേശൻ എന്നയാളിൽനിന്ന് രേഖകളില്ലാത്ത 5,83,500 രൂപ പിടിച്ചെടുത്തു. കുളിത്തലൈ-കരൂർ ഹൈറോഡിൽ മരുത്തൂർ ടോൾ പ്ലാസയിൽ നടത്തിയ വാഹനപരിശോധനയിൽ വിജയകുമാർ എന്നയാളിൽനിന്ന് ഒരു ലക്ഷം രൂപ…

Read More

IPL 2024: CSK vs RCB മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും

ചെന്നൈ : ടാറ്റ ഐപിഎൽ 2024-ൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന ഇന്ന് ആരംഭിക്കും. മാർച്ച് 22-ന് ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൻ്റെ ടിക്കറ്റുകളാണ് ഇന്ന് രാവിലെ 9:30 മുതൽ പേടിഎം ആപ്പ്, ഇൻസൈഡർ.ഇൻ എന്നീ വെബ്സൈറ്റുകൾ വഴി വില്പന ആരംഭിക്കുന്നത്. ഐപിഎൽ ഓപ്പണറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1:- എംഎ ചിദംബരം സ്റ്റേഡിയം പ്ലാസ്റ്റിക് വിമുക്ത മേഖലയാണ്, കൂടാതെ പരിസരത്ത് പ്ലാസ്റ്റിക്…

Read More