കൊടൈക്കനാലിലെ പാറപ്പുറത്തിരുന്ന് ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയിലേക്കു വീണു

0 0
Read Time:34 Second

കൊടൈക്കനാൽ : ഡോൾഫിൻ നോസിൽ ഭാഗത്ത് കുത്തനെയുള്ള പാറപ്പുറത്തിരുന്നു ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീണു.

തൂത്തുക്കുടി സ്വദേശി ധൻരാജാണ് (22) വീണത്.

അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു.

ശരീരമാസകലം പരിക്കേറ്റ ധൻരാജിനെ പിന്നീട് ദിണ്ടിക്കലിലെ ആശുപത്രിയിലേക്ക് മാറ്റി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts