Read Time:28 Second
ചെന്നൈ : ചൂളൈമേടിൽ തെരുവുനായയുടെ കടിയേറ്റ് ദമ്പതിമാർക്ക് പരിക്കേറ്റു.
ഇവിടെ താമസിക്കുന്ന സുരേഷ്, ഭാര്യ നീല എന്നിവരുടെ കാലിനാണ് കടിയേറ്റത്. ഇരുവരും വീടിനുസമീപത്തെ കടയിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.
സംഭവത്തിൽ പോലീസ് കേസെടുത്തു.