സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രവേശനത്തിന് വിദ്യാർഥികൾ കൂടുന്നു

0 0
Read Time:54 Second

ചെന്നൈ : പ്ലസ് ടു കഴിഞ്ഞ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.

ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിച്ച് പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് പോകുന്നതാണ് നല്ലതെന്ന് ഒരുവിഭാഗംവിദ്യാർഥികൾ പറയുന്നു.

ഡിഗ്രിക്ക് നല്ല കോഴ്‌സുകൾ പഠിച്ച് ഉപരിപഠനത്തിന് വിദേശത്ത് പോകണമെന്നാഗ്രഹിക്കുന്നവരുമുണ്ട് എൻജിനിയറിങ് പഠനത്തിന് ശേഷം ഭൂരിഭാഗം പേർക്കും ജോലി ലഭിക്കാത്തതും ജോലിയുള്ളവരിൽ ഏറെ പേർക്കും കുറഞ്ഞ വേതനം ലഭിക്കുന്നതുമാണ് വിദ്യാർഥികളെ മറ്റുകോഴ്‌സുകളിൽനിന്ന് പിന്തിരിപ്പിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts