Read Time:39 Second
ചെന്നൈ : മധുരയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽത്തട്ടി ബൈക്കുയാത്രക്കാരായ ദമ്പതിമാർ ഷോക്കേറ്റു മരിച്ചു.
മുരുകേശൻ(50) ഭാര്യ പാപ്പാത്തി (44) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിലുണ്ടായ മഴയ്ക്കിടെയാണ് ദുരന്തം.
ദുരൈസാമി റോഡ് ഏരിയയിലെ പലചരക്കുകട അടച്ചതിനുശേഷം വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടയിലായിരുന്നു അപകടം.