രാജ്യത്തിന്റെ കായിക തലസ്ഥാനമാക്കി സംസ്ഥാനത്തെ ഉയർത്താൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ.

0 0
Read Time:1 Minute, 11 Second

ചെന്നൈ : തമിഴ്‌നാട്ടിനെ രാജ്യത്തെ കായിക തലസ്ഥാനമാക്കി ഉയർത്താൻ വിപുലമായ നടപടികളുമായി സംസ്ഥാന സർക്കാർ.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടപ്പാക്കിയ എണ്ണമറ്റ കായിക വികസന പദ്ധതികളിലൂടെ ലക്ഷ്യം നേടുമെന്നാണ് പ്രതീക്ഷ.

കായിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉദയനിധി സ്റ്റാലിൻ ഈ മേഖലയിൽ മുന്നേറ്റങ്ങൾ കാഴ്ച വെക്കുകയാണ്. മൂന്ന് വർഷത്തിനകം 1000 കോടിയിലധികം രൂപയാണ് മുഖ്യമന്ത്രി കായിക വകുപ്പിന് അനുവദിച്ചത്.

നെഹ്റുസ്റ്റേഡിയം, ഇൻഡോർ സ്പോർട്സ് സ്റ്റേഡിയം, മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയം, ടെന്നീസ് സ്റ്റേഡിയം, നീന്തൽക്കുളങ്ങൾ തുടങ്ങിയവ ലോകനിലവാരത്തലേക്ക് ഉയർത്തുന്ന തരത്തിൽ ആധുനിക സൗകര്യങ്ങളും നവീകരണ പ്രവർത്തനങ്ങളും നടത്തുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts