കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടന്‍ വിജയ്

0 0
Read Time:48 Second

ചെന്നൈ: ഈ വര്‍ഷം ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടന്‍ വിജയ്.

കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണമെന്ന് വിജയ് അഭ്യര്‍ത്ഥിച്ചു.

വിജയുടെ രാഷ്‌ട്രീയ കക്ഷിയായ തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് ആണ് വിജയുടെ നിലപാട് വെളിപ്പെടുത്തിയത്.

വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ കഴിഞ്ഞ ദിവസം വിജയ് വിവിധ ആശുപത്രികളില്‍ എത്തി കണ്ടിരുന്നു.

ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts