Read Time:52 Second
ചെന്നൈ: പിതാവിന്റെ മരണത്തിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത മകൾ ആത്മഹത്യാ ചെയ്തു.
കടലൂർ ജില്ലയിലെ ചിദംബരത്തിനടുത്തുള്ള കിള്ളായി പട്ടരയാടി ഗ്രാമത്തിൽ നിന്നുള്ളയാളാണ് സെംബരൻ (45 വയസ്സ്) സുകന്യയാണ് ഭാര്യ. ഇവരുടെ മകൾ പൃത (14) ആണ് ആത്മഹത്യ ചെയ്തത്.
അതേ പ്രദേശത്തെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പത്താംതരത്തിൽ പഠിക്കുകയായിരുന്നു കുട്ടി.
ജനുവരി 17ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് സെംബരൻ അന്തരിച്ചത്.
ഇയാളുടെ മരണത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി പൃതയും അമ്മ സുകന്യയും ദുഃഖത്തിലായിരുന്നു.