Read Time:25 Second
ചെന്നൈ : തീവണ്ടിയാത്രക്കാരുടെ മൊബൈൽഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ ആന്ധ്രാപ്രദേശ് സ്വദേശി പിടിയിൽ. നെല്ലൂരിലെ വെങ്കട്ടസുബ്ബയ്യയെയാണ് (27) അറസ്റ്റ് ചെയ്തത്.
തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് ജാസിമിന്റെ പരാതിയിലാണ് നടപടി.