Read Time:25 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി മൂന്നുദിവസം മദ്യവിൽപ്പനശാലകൾ അടച്ചിട്ടത് മുതലെടുക്കാൻ അനധികൃത മദ്യവിൽപ്പന സജീവം.
പോലീസ് നടത്തിയ പരിശോധനകളിൽ നഗരത്തിൽ വിവിധഭാഗങ്ങളിൽനിന്ന് 1,192 കുപ്പി മദ്യവും ഒരുലക്ഷം രൂപയും പിടിച്ചെടുത്തു.