Read Time:30 Second
പൊള്ളാച്ചി : പൊള്ളാച്ചി കണക്കംപട്ടികൊണ്ട കൗണ്ടൻപാളയത്തിൽ മുയലുകളെ വേട്ടയാടിയ 10 പേരെ അറസ്റ്റുചെയ്തു.
ഒരുലക്ഷം രൂപ പിഴ ചുമത്തി.
ചിന്നരാജ് (35), നാഗരാജ് (26), സതീഷ്കുമാർ (29), പ്രകാശ് (30), ഈശ്വരൻ (27), ഭഗവതി (29), നാഗാർജുനൻ (19), മുരുകൻ (52), ശക്തിവേൽ (27), തങ്കവേൽ (56) എന്നിവരാണ് അറസ്റ്റിലായത്.