Read Time:30 Second
ചെന്നൈ : തീവണ്ടിയിൽ കയറുകയായിരുന്നു വിദ്യാർഥി വീണുമരിച്ചു.
എന്നൂർ റെയിൽവേസ്റ്റേഷനിൽനിന്ന് ആവഡിലേക്ക് പോകാനായി തീവണ്ടിയിൽ കയറവെയാണ് കാമരാജ് നഗറിലെ മുഹമ്മദ് നബീൽ (17) മരിച്ചത്.
പ്ലസ് ടു പാസായ നബിൽ ആവഡിയിലെ കോളേജിലേക്ക് അപേക്ഷവാങ്ങാനായി പോകുന്നതിനിടെയാണ് അപകടം.