Read Time:39 Second
ചെന്നൈ : ഭിന്നിച്ചുനിൽക്കുന്ന അണ്ണാ ഡി.എം.കെ. യിൽ ഐക്യം പുനഃസ്ഥാപിക്കുക ലക്ഷ്യത്തോടെ വി.കെ. ശശികലയുടെ സംസ്ഥാന പര്യടനം തെങ്കാശിയിൽ തുടങ്ങി.
പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ശശികലയുടെ യാത്ര അണ്ണാ ഡി.എം.കെ. യുടെ കൊടി കെട്ടിയ വാഹനത്തിലാണ്.
തെങ്കാശിയിൽ നാലു ദിവസത്തോളം അവർ ചെലവഴിക്കും. തുടർന്ന് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ പര്യടനം നടത്തും.