Read Time:27 Second
ചെന്നൈ : തമിഴ്‌നാടിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും.
മോദി-സ്റ്റാലിൻ കൂടിക്കാഴ്ച ഡൽഹിയിൽ വെള്ളിയാഴ്ചയുണ്ടാവുമെനാണ് അറിയുന്നത്.