നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു .

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു . എം.ജി റോഡിനും ട്രിനിറ്റി സർക്കിളിനുമിടയിലാണ് ഗതാഗത തടസമുണ്ടായത് കനത്ത മഴയെ തുടർന്ന് മരം മെട്രോ പാതയിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗത തടസം നേരിട്ടത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Read More

അഞ്ചുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞു കൊന്ന അമ്മ അറസ്റ്റിൽ

ചെന്നൈ : വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ അഞ്ചുവയസ്സുള്ള മകളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. മധുര ജില്ലയിലെ മേലൂരിനടുത്ത ഉലകനാഥപുരത്തെ സമയമുത്തു-മലർ സെൽവി ദമ്പതിമാരുടെ മകൾ കാർത്തികയാണ് മരിച്ചത്. സംഭവത്തിൽ മലർ സെൽവിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കാർത്തികയെ കാണാതായത്. ഇക്കാര്യം മലർ സെൽവി തന്നെയാണ് പോലീസിൽ അറിയിച്ചത്. വീട്ടിനു സമീപത്തെ കിണറ്റിൽനിന്ന് പിന്നീട് പോലീസ് കാർത്തികയുടെ മൃതദേഹം കണ്ടെടുത്തു. മലർ സെൽവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി അവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മകളെ കൊന്നത് താനാണെന്ന് അവർ സമ്മതിച്ചത്. അതേ പ്രദേശത്തെ ബന്ധുവുമായി…

Read More

കാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!

ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു. ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്. കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ…

Read More

കാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!

ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു. ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്. കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ…

Read More

തമിഴ്‌നാട് – കർണാടക അതിർത്തിയിൽ ഫ്‌ളയിംഗ് സ്‌ക്വാഡിൻ്റെ തുടർച്ചയായ നിരീക്ഷണം ശക്തം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തമിഴ്‌നാട് – കർണാടക അതിർത്തിയിൽ ഫ്‌ളയിംഗ് സ്‌ക്വാഡിൻ്റെ നിരീക്ഷണം ശക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈറോഡ് ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളിലായി ഒരു മണ്ഡലത്തിന് 3 ഫ്‌ളയിംഗ് സ്‌ക്വാഡുകൾ എന്ന കണക്കിൽ ആകെ 24 ഫ്‌ളയിംഗ് സ്‌ക്വാഡുകൾ രൂപീകരിച്ചു. ഇതുകൂടാതെ ഈറോഡ് ഈസ്റ്റ് ബ്ലോക്കിൽ ഒരു അധിക ഫ്ലയിംഗ് സ്ക്വാഡ്രൺ പ്രവർത്തിച്ചുവരുന്നുണ്ട്. , ജില്ലയിലുടനീളമുള്ള വീഡിയോ നിരീക്ഷണ സംഘം, സ്റ്റാറ്റസ് മോണിറ്ററിംഗ് ടീം, സ്‌പെക്ടേറ്റർ ടീം എന്നിവയുടെ പ്രവർത്തനത്തിൽ 144 ടീമുകളും ഏർപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഈറോഡ് ഈസ്റ്റ്, ഈറോഡ്…

Read More

മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: ഇന്ത്യൻ ഡെമോക്രാറ്റിക് ടൈഗേഴ്‌സ് പാർട്ടി നേതാവും നടനുമായ മൻസൂർ അലി ഖാൻ ആശുപത്രി ചികിത്സയിൽ. വെല്ലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. മണ്ഡലത്തിലുടനീളം തുടർച്ചയായി പ്രചാരണം നടത്തി വോട്ട് ശേഖരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ പ്രചാരണം അവസാനിച്ചതിനാൽ ഉച്ചയോടെ കുടിയാട്ടം മേഖലയിൽ അവസാനഘട്ട പ്രചാരണത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന്, പെട്ടെന്നാണ് അസുഖം ബാധിതനായത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് വൈകുന്നേരത്തോടെ ചെന്നൈ കെകെ നഗറിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

Read More

മഞ്ഞുമ്മൽ ബോയ്‌സ് ഇഫെക്ട്: വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിൽ ഒഴുകിയെത്തി സന്ദർശകർ

ചെന്നൈ : വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിന് അനുഗ്രഹമായി മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം . പരീക്ഷാക്കാലമായിട്ടും ഇവിടെ സന്ദർശകരുടെ തിരക്കേറിയിരിക്കുകയാണ്. ചിത്രത്തിൽ കാണിക്കുന്ന ഗുണ ഗുഹയും പരിസരവും കാണാനാണ് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നത്. കൊടൈക്കനാലിൽ വിനോദസഞ്ചാരികളായെത്തുന്ന ചെറുപ്പക്കാരുടെ സംഘത്തിലൊരാൾ ഗുണ ഗുഹയിൽ അകപ്പെടുന്നതും അവിടെനിന്ന് രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. മലയാളികളെക്കൂടാതെ തമിഴ് താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെന്നപോലെ തമിഴ്‌നാട്ടിലും വൻവരവേത്‌പ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ 50 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 250-ലേറെ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പല ഷോകളും ഹൗസ്‌ഫുള്ളാണ്. തമിഴ്‌നാട്ടിൽ…

Read More

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്ന് ഉച്ചക്ക് 03.25 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കേരള ആർ.ടി.സിയുടെ വോൾവോ മൾട്ടി ആക്സിൽ ബസ് അപകടത്തിൽ പെട്ടു. രാമനഗരക്കും ചന്നപട്ടണക്കും ഇടയിൽ വച്ച് ബസ് ഒരു ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്, ഡ്രൈവറേയും കണ്ടക്ടറേയും പരിക്കുകളോടെ രാമനഗരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല, അവരെ മറ്റ് ബസുകളിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

Read More

നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പന; നടപടി ശക്തമാക്കി പോലീസ്

ചെന്നൈ: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പനയ്‌ക്കെതിരെ സിറ്റി പോലീസ് നീക്കം ശക്തമാക്കുകയും ജനുവരിയിൽ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ 102 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,000 കിലോ കള്ളക്കടത്ത് പിടികൂടുകയും ചെയ്തു. 96 കള്ളക്കടത്തുകാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 50 നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നടത്തിയ കടകൾ സീൽ ചെയ്യുകയും ചെയ്തു. അധികാരപരിധിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കും സ്റ്റോക്കിംഗിനുമെതിരെയുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട് എന്ന് നോർത്ത് അഡീഷണൽ പോലീസ് കമ്മീഷണർ അസ്ര ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയിൽ മാത്രം 3000 കിലോയിലധികം നിരോധിത പുകയില…

Read More

കേരള ബ്ലാസ്റ്റേഴ്സ് മൽസരം;ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : ഐ.എസ്.എൽ ലീഗ് മൽസരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയും തമ്മിലുള്ള മൽസരം കണ്ഠി രവ സറ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും, അതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്, കഴിഞ്ഞ സീസണിലെ ലീഗ് മൽസരങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സെമി ഫൈനലിൽ ആരാധകരെ വ്യത്യസ്ഥ സ്റ്റാൻ്റുകളിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്, തുടർന്ന് സെമിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ വിവാദഗോളിനെ തുടർന്ന് കോച്ച് കളിക്കാരെ തിരിച്ചു വിളിക്കുന്ന അപൂർവ കാഴ്ചക്കും കണ്ഠിരവ സാക്ഷിയായി. പേടിഎം ഇൻസൈഡർ വഴി മൽസരം…

Read More