ബെംഗളൂരു: ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നോ അതിലധികമോ വിധവകള്‍ക്ക് ഫാമിലി പെന്‍ഷന്‍ ക്ലെയിം ചെയ്യാന്‍ റെയില്‍വേ സര്‍വീസസ് ഭേദഗതി ചട്ടങ്ങള്‍, 2016 പ്രകാരം അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. റെയില്‍വെ ജീവനക്കാരനായിരുന്ന, മരിച്ചയാളുടെ 40 വയസുള്ള രണ്ടാം ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുടുംബ പെന്‍ഷന്റെ 50 ശതമാനം വിതരണം ചെയ്യാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചു കൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു. 2022 ജൂലൈയില്‍ ആദ്യ ഭാര്യയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും…
Read MoreCategory: Karnataka
ജോത്സ്യന്റെ ഉപദേശത്തെ തുടർന്ന് കാൻസർ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് കുടുംബം
ബെംഗളൂരു: കാൻസർ രോഗിയായ യുവതിക്ക് ജോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് കുടുംബം ചികിത്സ നിഷേധിച്ചതായി പരാതി. ബെംഗളൂരു ലഗ്ഗേരെ സ്വദേശിനിയായ 26-കാരി മമതശ്രീക്കാണ് വീട്ടുകാര്‍ ചികിത്സ നിഷേധിച്ചത്. ഇക്കാര്യം വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് ഇവര്‍ വാട്‌സാപ്പ് സന്ദേശമയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് വനിതാ- ശിശുക്ഷേമവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാരെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. നാലുമാസം മുമ്പ് യുവതിക്ക് ശരീരവേദന വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വേദന കലശലായതോടെ യുവതിയുടെ സഹോദരന്‍ വീടിന് സമീപത്തെ ജോത്സ്യനെ സന്ദര്‍ശിച്ചു. സമയദോഷംകൊണ്ടാണ് രോഗമെന്നും ഭക്ഷണം കുറച്ച് മഞ്ഞള്‍വെള്ളം കുടിച്ചാല്‍ മതിയെന്നുമായിരുന്നു ജോത്സ്യന്റെ…
Read Moreബലാത്സംഗക്കേസ്: തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു
ബെംഗളൂരു: മംഗളൂരുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ തെളിവുകളുടെ അഭാവത്തിൽ മംഗളൂരു ഡി.കെ. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി പ്രതികളെ വെറുതെ വിട്ടു. പീഡനത്തിനിരയായ പെൺകുട്ടി നൽകിയ പരാതി പ്രകാരം 2019 മാർച്ചിൽ ഉല്ലല പോലീസ് സ്റ്റേഷനിൽ പ്രതി ഇബ്രാറിനെതിരെ കേസെടുത്തിരുന്നു. ഉല്ലല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് മംഗലാപുരം ജില്ലാ സെഷൻസ് കോടതി കേസ് എടുക്കുകയും 16 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. വാദം കേട്ട കോടതി ജഡ്ജി മഞ്ജുള ഇട്ടി, ഡി. 19ന് പ്രതികൾക്കെതിരെ കൃത്യമായ…
Read Moreബിബിഎംപി പരിധിയിലെ സ്കൂളുകളും പിയു കോളേജുകളും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും
ബെംഗളൂരു: ബെംഗളൂരു: ബിബിഎംപി സ്‌കൂളുകളുടെയും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളുടെയും നടത്തിപ്പിനായി വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഈ സ്ഥാപനങ്ങളിലേക്ക് വകുപ്പ് അധ്യാപകരെ വിന്യസിക്കുമ്പോൾ, ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കെട്ടിടങ്ങൾ പരിപാലിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ആൻഡ്രഹള്ളി സ്‌കൂൾ നടന്ന സംഭവത്തിൽ ബംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വെള്ളിയാഴ്ച ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) പരിധിയിലെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് യോഗത്തിന് ശേഷം ശിവകുമാർ…
Read Moreനഗരത്തിലെ ക്രിസ്മസ് വിപണി ഉഷാർ ; എങ്ങും വിലക്കുറവിന്റെ മേള
ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര വിപണിയെ ആഘോഷമാക്കാൻ ആകർഷകമായ ഓഫറുകളുമായി വിപണി ഒരുങ്ങി. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര കേന്ദ്രങ്ങളിലും മാളുകളിലും ക്രിസ്മസ് അലങ്കാരങ്ങൾ നിറഞ്ഞു. കമേഴ്സ്യൽ സ്ട്രീറ്റ്, ചിക്ക് പേട്ട്, മല്ലേശ്വരം, കെആർപുരം, എംജി റോഡ്, ശിവാജിനഗർ ഉൾപ്പെടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനങ്ങളിലെ ഓഫറുകളെ വിലക്കിഴിവുകളുടെ ക്രിസ്മസ് മേളകളിലൂടെ മറികടക്കാനാണ് ഇവർ ശ്രമിക്കുന്നത്. റെഡിമെയ്ഡ് തുണിത്തരങ്ങൾ, ഷൂ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. ഗൃഹോപകരണങ്ങൾ, മൊബൈൽഫോൺ, ലാപ്ടോപ് എന്നിവയ്ക്ക് ഇഎംഐ സ്കീമുകളും…
Read Moreനഗരത്തിലെ ക്രിസ്മസ് വിപണി ഉഷാർ ; എങ്ങും വിലക്കുറവിന്റെ മേള
ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര വിപണിയെ ആഘോഷമാക്കാൻ ആകർഷകമായ ഓഫറുകളുമായി വിപണി ഒരുങ്ങി. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര കേന്ദ്രങ്ങളിലും മാളുകളിലും ക്രിസ്മസ് അലങ്കാരങ്ങൾ നിറഞ്ഞു. കമേഴ്സ്യൽ സ്ട്രീറ്റ്, ചിക്ക് പേട്ട്, മല്ലേശ്വരം, കെആർപുരം, എംജി റോഡ്, ശിവാജിനഗർ ഉൾപ്പെടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനങ്ങളിലെ ഓഫറുകളെ വിലക്കിഴിവുകളുടെ ക്രിസ്മസ് മേളകളിലൂടെ മറികടക്കാനാണ് ഇവർ ശ്രമിക്കുന്നത്. റെഡിമെയ്ഡ് തുണിത്തരങ്ങൾ, ഷൂ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. ഗൃഹോപകരണങ്ങൾ, മൊബൈൽഫോൺ, ലാപ്ടോപ് എന്നിവയ്ക്ക് ഇഎംഐ സ്കീമുകളും…
Read Moreബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വിൽപ്പന നിർത്തി
ബെംഗളൂരു നഗരം ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സൗജന്യമായി പാഡുകൾ വിതരണം ചെയ്യുന്നതിനായി മജസ്റ്റിക്, എംജി റോഡ് മെട്രോ സ്റ്റേഷനുകളിൽ ‘സ്വസ്ത സ്ത്രീ’ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അവ അടച്ചുപൂട്ടി. മജസ്റ്റിക്കിലെ സാനിറ്ററി വെൻഡിംഗ് മെഷീൻ അഴിച്ചുമാറ്റിയതായും എംജി റോഡിലുള്ളത് കവർ ചെയ്തതായും പ്രവർത്തിക്കാത്തതായും കണ്ടെത്തി. എന്നാൽ യാത്രക്കാർ മെഷീനെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നതായി ഈ രണ്ട് സ്റ്റേഷനുകളിലെയും ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ബൈയപ്പനഹള്ളിയിൽ, സാനിറ്ററി നാപ്കിനുകൾ ലഭിക്കാൻ ഏറ്റവും അടുത്തുള്ള സ്ഥലം സ്റ്റേഷനിൽ നിന്ന് 2.8 കിലോമീറ്റർ…
Read Moreഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കും; സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി. ഏത് വസ്ത്രമാണ് നിങ്ങൾ ധരിക്കുന്നത് ? അത് അവരുടെ ഇഷ്ടമാണ്. എന്ത് ഭക്ഷണം നിങ്ങൾ കഴിച്ചാലും നമുക്കെന്ത്? മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന പോലീസും മൈസൂരു ജില്ലാ പോലീസ് യൂണിറ്റും ചേർന്ന് നഞ്ചൻഗുഡു താലൂക്കിലെ കവലാൻഡെ ഗ്രാമത്തിൽ നിർമ്മിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പൊതുജനങ്ങൾ ഹിജാബിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവർക്കും ഹിജാബ് ധരിക്കാം എന്നായിരുന്നു മറുപടി. ഉത്തരവ് പിൻവലിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ധോത്തിയും ജബ്ബയും ധരിക്കും, നിങ്ങൾ…
Read Moreആഡംബര ജെറ്റിലെ കറക്കം; മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി
ബെംഗളൂരു: ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ആഡംബര ജെറ്റില്‍ പറന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്ത്. വരള്‍ച്ച ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ പോകാനായാണ് സിദ്ധരാമയ്യ ലക്ഷ്വറി ജെറ്റ് എടുത്തത്. ഇവരുടെ ജെറ്റ് യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ധൂര്‍ത്തിന് ഒരുമുഖമുണ്ടെങ്കില്‍ അത് കര്‍ണാടക സര്‍ക്കാരായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിവൈ വിജയേന്ദ്ര പറഞ്ഞു. കര്‍ണാടക മുഴുവന്‍ കടുത്ത വരള്‍ച്ചയില്‍ നട്ടം തിരിയുമ്പോള്‍, കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു യാത്ര നടത്താന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. വരള്‍ച്ച ബാധിച്ച…
Read Moreടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തി; 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ബെംഗളൂരു: ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ബെംഗളൂരു സ്വദേശി അലോക് കുമാർ നൽകിയ പരാതിയിലാണ് വിധി. അലോക് തന്റെ മാതാപിതാക്കൾക്കായിട്ടാണ് രാജധാനി എക്സ്പ്രസിൽ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 മാർച്ച് 21നായിരുന്നു ഇവർ യാത്ര ചെയ്തത്. ടിടിഇ ഇവരുടെ കൺഫേം ടിക്കറ്റിന്റെ പി.എൻ.ആർ പരിശോധിച്ചെങ്കിലും സീറ്റില്ല എന്ന മറുപടി നൽകി. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് കാണിച്ച് 22,300 രൂപ പിഴ…
Read More