പേപ്പർബാഗ് ഹെൽമെറ്റ്‌ ആക്കി ബൈക്കിന്റെ പിൻസീറ്റ്‌ യാത്രികൻ : നെറ്റിസൺമാരെ ചിരിപ്പിച്ച് ഈ അസാധാരണ ശൈലി; വീഡിയോ കാണാം

ബെംഗളൂരു: ബെംഗളൂരുവിലെ തെരുവുകളിൽ, അസാധാരണവും രസകരവുമായ കാഴ്ചകൾ പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഒന്നുകിൽ അവരെ രസിപ്പിക്കുകയോ പൊട്ടിച്ചിരിക്കുകയോ അതുമല്ലെങ്കിൽ അവരുടെ ദേഷ്യത്തിന് വഴിവെക്കുകയോ ചെയ്യുന്ന നന്നായിരിക്കും അത്. എന്നാലിപ്പോൾ ഏറ്റവും പുതിയ രസകരമായ സംഭവത്തിൽ, ബൈക്കിന്റെ പിൻ സീറ്റ്‌ യാത്രികനായ ഒരാൾ ഹെൽമറ്റിന് പകരം പേപ്പർ ബാഗ് തലയിൽ ധരിക്കുന്നതാണ് നെറ്റിസെൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത് . Helmet, what's that? 🤣🤣🤣 pic.twitter.com/8WwA8ICVfz — ThirdEye (@3rdEyeDude) November 12, 2023 എക്‌സിൽ പ്രചരിക്കുന്ന ഒരു ഫോട്ടോ ഒരു ജംഗ്ഷനിൽ ബൈക്ക് നിർത്തിയപ്പോൾ ആരോ പകർത്തിയതാണ്.…

Read More

വൈറൽ ആയി ബിഗ് ബോസ് ഹൗസിലെ ഗർഭ പരിശോധന

ഹിന്ദി ബിഗ് ബോസ് ഹൗസിൽ നടത്തുയ ഗർഭ പരിശോധന വൈറൽ ആകുന്നു. ബോളിവുഡ് ദമ്പതികളായ അങ്കിതയും വിക്കി ജയിനും മത്സരാർത്ഥികളായി ഷോയിൽ പ്രവേശിച്ചിരുന്നു . അടുത്തിടെ അങ്കിത ഭർത്താവിനോട് എനിക്ക് അത്രെ സുഖം തോന്നുന്നില്ല , വീട്ടിൽ പോകണം എന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിഗ് ബോസ് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി റൂമിലേക്ക് വിളിച് ഗർഭ പരിശോധന നടത്തി . അതേസമയം ഫലം അറിയില്ലെന്നാണ് അങ്കിത വിക്കിയോട് പറയുന്നത് . എന്തായാലും അങ്കിത ഗര്ഭിണിയാണോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ .

Read More

രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോകവേ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്: കാരണം ഇത്..!!

ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പൊലീസ്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും 1000 രൂപയാണ് പിഴയിട്ടത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. 17കാരനായ യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിഴ ഈടാക്കിയത്.  

Read More

ഗുരുവായൂർ ക്ഷേത്ര നടയിൽ കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന; സഹായ ഹസ്തവുമായി സുരേഷ് ഗോപി: മകളുടെ കല്യാണത്തിന് മുല്ലപ്പൂവിന്റെ ഓർഡർ നൽകുമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലെത്തി സുരേഷ് ഗോപി ധന്യയെയും കുടുംബത്തെയും കാണും. ധന്യയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. ഭർതൃമാതാവിനും സുഖമില്ല. പ്രണയവിവാഹം ആയതിനാൽ നേരത്തെ തന്നെ ധന്യയെ കുടുംബം കയ്യൊഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്ര നടയിൽ കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന ആരംഭിച്ചത്. പുലർച്ചെ തന്നെ ധന്യ ക്ഷേത്രത്തിൽ എത്തി പൂവിൽപ്പന ആരംഭിക്കും.

Read More

രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോകവേ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്: കാരണം ഇത്..!!

ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പൊലീസ്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും 1000 രൂപയാണ് പിഴയിട്ടത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. 17കാരനായ യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിഴ ഈടാക്കിയത്.  

Read More

ഇരട്ട മഴവില്ലിനാൽ വർണാഭമായി ബെംഗളൂരുവിലെ ആകാശം: വിഡിയോ കാണാം

ബെംഗളൂരു നഗരം അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞുകുതിർന്നെങ്കിലും, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് രണ്ട് മഴവില്ല് ഒരേ സമയം അല്ലങ്കിൽ ഇരട്ട മഴവില്ലിനെ കാണാൻ സാധിക്കുക എന്നത്. WHAAAAAT A BRILLIANT sight 😍 Just sighted this awesome #DoubleRainbow in #Bengaluru !#Rainbow #Nature pic.twitter.com/j8yOKZCfGv — Dr. T R B Rajaa (@TRBRajaa) November 7, 2023 അത്തരത്തിലൊരു നിമിഷത്തിനാണ് ബെംഗളൂരു നഗരം കഴിഞ്ഞ ദിവസം ഇരട്ട മഴവില്ലിനെ ബെംഗളൂരുവിൽ കാണാൻ സാധിച്ചത്. Witnessing the…

Read More

51 ഘാട്ടുകളിലായി 22 ലക്ഷം ദീപങ്ങ​ൾ; ലോക റെക്കോർഡിട്ട് ദീപോത്സവം

ദീപാവലി എന്നാൽ ദീപങ്ങളുടെ ആഘോഷമാണ്. രാജ്യം മുഴുവനും ആ ആഘോഷങ്ങളുടെ തിരക്കിലുമാണ്. ഇതിനിടയിലാണ് അയോധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോർഡിലേയ്ക്ക് ഇടം നേടിയത്. ഈ ​ ദീപോത്സവത്തിന്‍റെ വാർത്തയാണ് ഇപ്പോൾ ഇന്ത്യയിലാകെ പരക്കുന്നത്. അയോധ്യയിലെ സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായി 22 ലക്ഷം ദീപങ്ങളാണ് ഗിന്നസ് റെക്കോർഡിട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി.

Read More

തൊണ്ടി മുതലായി സൂക്ഷിച്ച 60 കുപ്പി മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പൊലീസ്;

തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന് പൊലീസ് മറുപടി നല്‍കിയത്. മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവമല്ല എതെന്നും പൊലീസ് സ്റ്റേഷന്‍ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടി മുതലുകള്‍ അടക്കം സൂക്ഷിക്കുന്ന വെയർ ഹൌസില്‍ എലി ശല്യം…

Read More

വിവാഹ വാഗ്ദാനം നൽകി 35 കാരിയായ അധ്യാപികയെ 20കാരനായ വിദ്യാർത്ഥി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിധി പ്രസ്താവിച്ച് ഹൈക്കോടതി

ഡൽഹി: കോളേജ് അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ 20 കാരന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. വിവാഹ പ്രായം തികയാത്ത ഒരാളുമായി ബന്ധത്തിലേര്‍പ്പെടുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച്‌ അറിയാമല്ലോയെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരി 35 വയസ്സുള്ള പ്രായപൂര്‍ത്തിയായ, വിവാഹിതയായ വ്യക്തിയാണ്. വിദ്യാര്‍ത്ഥിക്ക് ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് ജാമ്യം അനുവദിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, ഗുഗ്ഡാവിലെ പ്രശസ്ത സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിക്കാരി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചതെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്ന് ജസ്റ്റിസ്…