ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, താരദമ്പതികള്‍ ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത്. ദമ്പതികള്‍ക്ക് വാമിക എന്നൊരു മകളുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്‌കയും കോലിയും. അടുത്തിടെ ഇരുവരെയും മുംബൈയിലെ ഒരു സ്വകാര്യ…
Read MoreCategory: SPORTS
കനത്ത മഴയിലും വീര്യം ചോരാതെ കലിപ്പടക്കി മഞ്ഞപ്പട; ബെംഗളൂരു എഫ്സിയെ 2-1ന് തോൽപ്പിച്ചു
കൊച്ചി: കടങ്ങള്‍ വീട്ടിക്കൊണ്ട് ഐഎസ്എസ് സീസണ്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബദ്ധവൈരികളായ ബംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കൊച്ചിയില്‍ ഇരമ്പിക്കയറിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില്‍ ബംഗളുരു താരം കെസിയ വീൻഡോര്‍പ്പിന്‍റെ ഓണ്‍ ഗോളാണ് സമനിലയുടെ കെട്ട് പൊട്ടിച്ചത്. 59 -ാം മിനിറ്റില്‍ കുന്തമുന അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. മഞ്ഞപ്പട വിജയം ഉറപ്പിച്ച സമയത്താണ് ബംഗളൂരു ആദ്യ ഗോള്‍ കണ്ടെത്തിയത്. ബോക്സില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വരുത്തിയ പിഴവ് മുതലാക്കി കുര്‍ട്ടിസ് മെയിൻ വല…
Read Moreകനത്ത മഴയിലുംവീര്യം ചോരാതെ കലിപ്പടക്കി മഞ്ഞപ്പട; ബെംഗളൂരു എഫ്സിയെ 2-1ന് തോൽപ്പിച്ചു
കൊച്ചി: കടങ്ങള്‍ വീട്ടിക്കൊണ്ട് ഐഎസ്എസ് സീസണ്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബദ്ധവൈരികളായ ബംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കൊച്ചിയില്‍ ഇരമ്പിക്കയറിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില്‍ ബംഗളുരു താരം കെസിയ വീൻഡോര്‍പ്പിന്‍റെ ഓണ്‍ ഗോളാണ് സമനിലയുടെ കെട്ട് പൊട്ടിച്ചത്. 59 -ാം മിനിറ്റില്‍ കുന്തമുന അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. മഞ്ഞപ്പട വിജയം ഉറപ്പിച്ച സമയത്താണ് ബംഗളൂരു ആദ്യ ഗോള്‍ കണ്ടെത്തിയത്. ബോക്സില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വരുത്തിയ പിഴവ് മുതലാക്കി കുര്‍ട്ടിസ് മെയിൻ വല…
Read Moreകലിപ്പടക്കി മഞ്ഞപ്പട; ബെംഗളൂരു എഫ്സിയെ 2-1ന് തോൽപ്പിച്ചു
ഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സി തമ്മിൽ
കൊച്ചി: ഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഇക്കുറി ബ്ലാസ്റ്റേഴ്‌സ് കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ഐലീഗ് ചാമ്പ്യന്മാരായി പ്രൊമോഷൻ ലഭിച്ച പഞ്ചാബ് എഫ്.സി ഉള്ള്പെടെയുള്ള പണ്ട്രൻഡ് ടീമുകൾ ഐ.എസ്.എല്ലിൽ പങ്കെടുക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ 10ാം സീസണിലും ഗോളടിക്കാൻ വിദേശനിരയാണ് ഒരുങ്ങുന്നത്. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്. പുതിയ സീസണിന്റെ തുടക്കം കൊച്ചിയിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ് ആദ്യകളി. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. കൂടാതെ ഇത്തവണ മലയാളി താരം സച്ചിൻ സുരേഷ്…
Read Moreഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സി തമ്മിൽ
കൊച്ചി: ഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഇക്കുറി ബ്ലാസ്റ്റേഴ്‌സ് കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ഐലീഗ് ചാമ്പ്യന്മാരായി പ്രൊമോഷൻ ലഭിച്ച പഞ്ചാബ് എഫ്.സി ഉള്ള്പെടെയുള്ള പണ്ട്രൻഡ് ടീമുകൾ ഐ.എസ്.എല്ലിൽ പങ്കെടുക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ 10ാം സീസണിലും ഗോളടിക്കാൻ വിദേശനിരയാണ് ഒരുങ്ങുന്നത്. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്. പുതിയ സീസണിന്റെ തുടക്കം കൊച്ചിയിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ് ആദ്യകളി. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. കൂടാതെ ഇത്തവണ മലയാളി താരം സച്ചിൻ സുരേഷ്…
Read Moreഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് X ബെംഗളൂരു എഫ് സി തമ്മിൽ
കൊച്ചി: ഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഇക്കുറി ബ്ലാസ്റ്റേഴ്‌സ് കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ഐലീഗ് ചാമ്പ്യന്മാരായി പ്രൊമോഷൻ ലഭിച്ച പഞ്ചാബ് എഫ്.സി ഉള്ള്പെടെയുള്ള പണ്ട്രൻഡ് ടീമുകൾ ഐ.എസ്.എല്ലിൽ പങ്കെടുക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ 10ാം സീസണിലും ഗോളടിക്കാൻ വിദേശനിരയാണ് ഒരുങ്ങുന്നത്. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്. പുതിയ സീസണിന്റെ തുടക്കം കൊച്ചിയിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ് ആദ്യകളി. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. കൂടാതെ ഇത്തവണ മലയാളി താരം സച്ചിൻ സുരേഷ്…
Read Moreമഴ വില്ലനായി; ഇന്ത്യ പാക്കിസ്ഥാൻ മത്സരം നിർത്തിവെച്ചു
ഇന്ത്യ – പാക്കിസ്ഥാൻ മത്സരം മഴകാരണം തടസ്സപെട്ടു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസ് എന്ന നിലയിൽ ആണ് കാളി അവസാനിച്ചത്. ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനായി കാത്തിരിക്കുന്നത്. ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരമാണ് വില്ലനായി മഴയെത്തിയതോടെ നിർത്തിവെച്ചത്. ഇരുന്നത്. റീലീസ് ചെയ്ത മണിക്കൂറുകൾക്കകം തന്നെ ഇന്ത്യ – പാക്ക് മത്സര ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. അതേസമയം ബലഗൊല്ല കൊടുങ്കാറ്റ് കാൻഡിയിലേക്ക് കടക്കുമെന്നതിനാൽ ഇന്നലെ തന്നെ മഴ…
Read More‘സച്ചിന്‍റെ ഭാരതരത്ന തിരിച്ചെടുക്കണം’; വസതിക്ക് മുൻപിൽ പ്രതിഷേധം
ഓൺലൈൻ ഗെയിങ് പരസ്യത്തിൽ അഭിനയിച്ചതിന്‍റെ പേരിൽ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറുടെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് പ്രതിഷേധം. പ്രഹർ ജനശക്തി പാർട്ടി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പി.ജെ.പി പാർട്ടി എം.എൽ.എ ബച്ചു കാദുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സച്ചിന്‍റെ ഭാരതരത്ന തിരിച്ചെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധിച്ച ബച്ചു കാദുവിനും 22 അനുയായികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാറിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് പ്രഹർ ജനശക്തി. ‘ഓൺലൈൻ ഗെയിമിങ് പരസ്യം ഒഴിവാക്കിയില്ലെങ്കിൽ സച്ചിൻ തന്റെ ഭാരതരത്‌ന തിരികെ നൽകണം. പരസ്യം പ്രദർശിപ്പിക്കുന്നതിനെതിരേ ഗണേശോത്സവ വേളയിൽ ഞങ്ങൾ പ്രതിഷേധിക്കുകയും…
Read Moreവീണ്ടും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര
ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചിരിക്കുകയാണ് നീരജ്. ചാമ്പ്യൻഷിപ്പിൽ നടന്ന പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ 88.17 മീറ്റർ എറിഞ്ഞ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി. പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ മൂന്ന് ഇന്ത്യക്കാർ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിരുന്നു, കിഷോർ…
Read More