തെൽ അവീവ്: മൂന്നു മാസം പിന്നിട്ടിട്ടും ഗസ്സ യുദ്ധത്തിൽ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ വലയുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തലവേദനയായി യുദ്ധകാല സർക്കാറിൽ ഭിന്നതയും രൂക്ഷമാകുന്നു. അതേസമയം, യുദ്ധസമയത്തെ നെതന്യാഹുവിന്‍റെ പ്രവർത്തനത്തിൽ ഭൂരിഭാഗം ഇസ്രായേലികളും അസംതൃപ്തരാണെന്ന പുതിയ സർവേ റിപ്പോർട്ട് പുറത്തുവന്നു. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റ് കോർപറേഷൻ നടത്തിയ സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും നെതന്യാഹുവിന്‍റെ പ്രവർത്തനം മികച്ചതല്ലെന്നാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗം നാഷനൽ യൂനിറ്റി പാർട്ടിയിലെ മൂന്നു മന്ത്രിമാർ ബഹിഷ്കരിച്ചു. മുൻപ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് ഉൾപ്പെടെയുള്ളവരാണ് ബഹിഷ്കരിച്ചത്.…
Read MoreCategory: WORLD
ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് യുവതി
സാവോ പോളോ: സഹോദര പുത്രിക്കൊപ്പം കിടക്ക പങ്കിട്ട ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് യുവതി. ബ്രസീലിലെ സാവോ പോളോയിലെ അതിബായിയിലാണ് സംഭവം. സംഭവത്തിനു പിന്നാലെ യുവതി പോലീസിൽ കീഴടങ്ങി. പതിനഞ്ചു വയസ്സുള്ള തന്റെ സഹോദരപുത്രിക്കൊപ്പം ഭർത്താവ് കിടക്ക പങ്കിടുന്നതു കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഭർത്താവിനെ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് യുവതിയുടെ മൊഴി. തുടർന്ന് അതിന്റെ ചിത്രം പകർത്തുകയും ശുചിമുറിയിൽ കൊണ്ടുപോയി ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിലെത്തി…
Read Moreചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലേറെ പേര്‍ മരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത
ബെയ്ജിങ്: ചൈനയിയുടെ വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിൽ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് . തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ ചൈനയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് 111 പേർ മരിക്കുകയും 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം . മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read Moreഫിലിപ്പീൻസിൽ 7.6 അതിതീവ്ര രേഖപ്പെടുത്തി ഭൂചലനം; സുനാമി മുന്നറിയിപ്പ്
ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) പ്രകാരം ഫിലിപ്പീൻസിലെ മിന്‍ഡനാവോ ദ്വീപിലാണ് ശനിയാഴ്ച 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. നാശനഷ്ടങ്ങളേക്കുറിച്ച് റിപ്പോർട്ട് വന്നിട്ടില്ല. രാത്രി 10:37 നാണ് ഭൂകമ്പം ഉണ്ടായത്, 32 കിലോമീറ്റർ (20 മൈൽ) മിതമായ ആഴത്തിലാണ് ഇത് അളക്കപ്പെട്ടത്, ഭൂകമ്പത്തെത്തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സുനാമി മുന്നറിയിപ്പ് നൽകിയതായി പ്രമുഖ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 17ല്‍ ഫിലിപ്പീന്‍സില്‍ ഭൂകമ്പമുണ്ടായിരുന്നു. മിന്‍ഡാനാവോ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ കൊല്ലുപ്പെട്ടിരുന്നു. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
Read Moreഫ്രഞ്ച് ഫ്രൈസിനുള്ളിൽ പാതി കത്തിയ സിഗരറ്റ് കുറ്റി; കമ്പനി മാപ്പ് പറയണമെന്ന് യുവതി
ലണ്ടന്‍: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡിന്‍റെ ഹാപ്പി മീല്‍ പായ്ക്കറ്റില്‍ സിഗരറ്റ് കുറ്റി കണ്ടെത്തി. ഫ്രഞ്ച് ഫ്രൈസിനുള്ളിലാണ് പാതി കത്തിയ സിഗരറ്റ് കുറ്റിയും ചാരവും കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 18ന് യുകെയിലാണ് സംഭവം. ജെമ്മ കിര്‍ക്ക് ബോണര്‍ എന്ന യുവതി ബാരോ-ഇൻ-ഫർനെസിലെ ഒരു മക്ഡൊണാൾഡ് റെസ്റ്റോറന്‍റില്‍ നിന്നാണ് ഹാപ്പി മീല്‍ വാങ്ങിയത്. വീട്ടിലെത്തിയ ശേഷം ഒരു വയസുകാരനായ കാലേബിനും മൂന്നു വയസുള്ള ജാക്സണും ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ പായ്ക്കറ്റിനുള്ളില്‍ സിഗരറ്റ് കുറ്റി കണ്ടത്. ഇതിന്‍റെ ചിത്രം യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍…
Read More‘ഒരു കൈയ്യിൽ കുഞ്ഞ്, മറ്റൊന്നിൽ തോക്ക്’: ഹമാസ് ബന്ദികളാക്കിയ കുരുന്നുകളുടെ പുതിയ വീഡിയോ പുറത്ത്
ഇസ്രായേൽ-ഹമാസ് യുദ്ധം കൊച്ചുകുട്ടികളുടെ മുഴുവൻ തലമുറയിലും മായാത്ത മുദ്രയാണ് പതിപ്പിക്കുന്നത്. അവരിൽ പലരും തങ്ങളുടെ മാതാപിതാക്കളെ ഹമാസ് തോക്കുധാരികൾ കൊലപ്പെടുത്തിയതിന് സാക്ഷികളാണ്. ഭീകരസംഘടനയുടെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ കുട്ടികളെയും കുഞ്ഞുങ്ങളെയും പിടിച്ച് നിൽക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഭീകരസംഘടന പുറത്തുവിട്ടു. ഹമാസ് ഭീകരർ സ്വന്തം വീടുകളിൽ ബന്ദികളാക്കിയ കുട്ടികളെ ഭയന്ന് കരയുന്നതും അവരുടെ മാതാപിതാക്കൾ അവരുടെ അരികിൽ മരിച്ച് കിടക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. You can see their injuries, hear their cries and feel them trembling from fear as these…
Read More‘ഒരു കൈയിൽ കുഞ്ഞ്, മറ്റൊന്നിൽ തോക്ക്’: ഹമാസ് ബന്ദികളാക്കിയ കുരുന്നുകളുടെ പുതിയ വീഡിയോ പുറത്ത്
ഇസ്രായേൽ-ഹമാസ് യുദ്ധം കൊച്ചുകുട്ടികളുടെ മുഴുവൻ തലമുറയിലും മായാത്ത മുദ്രയാണ് പതിപ്പിക്കുന്നത്. അവരിൽ പലരും തങ്ങളുടെ മാതാപിതാക്കളെ ഹമാസ് തോക്കുധാരികൾ കൊലപ്പെടുത്തിയതിന് സാക്ഷികളാണ്. ഭീകരസംഘടനയുടെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ കുട്ടികളെയും കുഞ്ഞുങ്ങളെയും പിടിച്ച് നിൽക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഭീകരസംഘടന പുറത്തുവിട്ടു. ഹമാസ് ഭീകരർ സ്വന്തം വീടുകളിൽ ബന്ദികളാക്കിയ കുട്ടികളെ ഭയന്ന് വിറയ്ക്കുന്നതും അവരുടെ മാതാപിതാക്കൾ അവരുടെ അരികിൽ മരിച്ച് കിടക്കുന്നതും വീഡിയോയിൽ കാണാം. You can see their injuries, hear their cries and feel them trembling from fear as these…
Read More‘ഒരു കൈയിൽ കുഞ്ഞ്, മറ്റൊന്നിൽ തോക്ക്’: ഹമാസ് ബന്ദികളുടെ പുതിയ വീഡിയോ പുറത്ത്
ഇസ്രായേൽ-ഹമാസ് യുദ്ധം കൊച്ചുകുട്ടികളുടെ മുഴുവൻ തലമുറയിലും മായാത്ത മുദ്രയാണ് പതിപ്പിക്കുന്നത്. അവരിൽ പലരും തങ്ങളുടെ മാതാപിതാക്കളെ ഹമാസ് തോക്കുധാരികൾ കൊലപ്പെടുത്തിയതിന് സാക്ഷികളാണ്. ഭീകരസംഘടനയുടെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ കുട്ടികളെയും കുഞ്ഞുങ്ങളെയും പിടിച്ച് നിൽക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഭീകരസംഘടന പുറത്തുവിട്ടു. ഹമാസ് ഭീകരർ സ്വന്തം വീടുകളിൽ ബന്ദികളാക്കിയ കുട്ടികളെ ഭയന്ന് വിറയ്ക്കുന്നതും അവരുടെ മാതാപിതാക്കൾ അവരുടെ അരികിൽ മരിച്ച് കിടക്കുന്നതും വീഡിയോയിൽ കാണാം. You can see their injuries, hear their cries and feel them trembling from fear as these…
Read Moreചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്
ബെംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും, സോഫ്റ്റ് ലാൻഡിംഗിനായി സജ്ജമാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോൽവിയിൽ നിന്നുകൊണ്ട് പാഠങ്ങൾ കരുത്താക്കിയാണ് മൂന്നാം ദൗത്യം. ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ. വിക്രം ലാൻഡറിന്റെ…
Read More