Read Time:45 Second
ബെയ്ജിങ്: ചൈനയിയുടെ വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിൽ ഭൂകമ്പം.
റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് .
തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ ചൈനയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് 111 പേർ മരിക്കുകയും 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം . മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.