പരീക്ഷാ സമയത്ത് മംഗൾസൂത്രയും കാൽവിരലിലെ മിഞ്ചിയും അനുവദനീയം: ഉദ്യോഗാർത്ഥികൾക്ക് വിശദമായ സർക്കുലർ പുറപ്പെടുവിച്ച് കർണാടക പരീക്ഷാ അതോറിറ്റി

ബെംഗളൂരു :: മത്സര പരീക്ഷയ്ക്കിടെ സ്ത്രീകൾക്ക് മംഗളസൂത്രവും വിരൽ വളയവും ധരിക്കാൻ അനുമതി നൽകി കർണാടക പരീക്ഷാ അതോറിറ്റിക്ക്. ആദ്യം ആഭരണങ്ങൾ ഊരിമാറ്റാൻ ഉദ്യോഗാർത്ഥികളോട് സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട്    മംഗൾസൂത്രയും കാൽവിരലിലെ മിഞ്ചിയും സർക്കുലറിൽ അനുവദിക്കുകയായിരുന്നു. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും വിവിധ തസ്തികകളുമായി ബന്ധപ്പെട്ട് നവംബർ 18, 19 തീയതികളിൽ പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു ലിസ്റ്റ് കെ ഇ എ പുറത്തിറക്കി. നവംബർ ആദ്യവാരം, ഓഡിറ്റ്‌സ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിലെ ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കിടെ കലബുറഗിയിലെ ഒരു വനിതാ ഉദ്യോഗാർത്ഥിയോട് മംഗളസൂത്ര ഉൾപ്പെടെയുള്ള…

Read More

പരീക്ഷാ സമയത്ത് മംഗൾസൂത്രയും കാൽവിരലിലെ മിഞ്ചിയും അനുവദനീയം: ഉദ്യോഗാർത്ഥികൾ സർക്കുലർ പുറപ്പെടുവിച്ച് കർണാടക പരീക്ഷാ അതോറിറ്റി

ബെംഗളൂരു :: മത്സര പരീക്ഷയ്ക്കിടെ സ്ത്രീകൾക്ക് മംഗളസൂത്രവും വിരൽ വളയവും ധരിക്കാൻ അനുമതി നൽകി കർണാടക പരീക്ഷാ അതോറിറ്റിക്ക്. ആദ്യം ആഭരണങ്ങൾ ഊരിമാറ്റാൻ ഉദ്യോഗാർത്ഥികളോട് സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട്    മംഗൾസൂത്രയും കാൽവിരലിലെ മിഞ്ചിയും സർക്കുലറിൽ അനുവദിക്കുകയായിരുന്നു. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും വിവിധ തസ്തികകളുമായി ബന്ധപ്പെട്ട് നവംബർ 18, 19 തീയതികളിൽ പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു ലിസ്റ്റ് കെ ഇ എ പുറത്തിറക്കി. നവംബർ ആദ്യവാരം, ഓഡിറ്റ്‌സ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിലെ ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കിടെ കലബുറഗിയിലെ ഒരു വനിതാ ഉദ്യോഗാർത്ഥിയോട് മംഗളസൂത്ര ഉൾപ്പെടെയുള്ള…

Read More

എസ്ഐ നിയമന പരീക്ഷ റദ്ദാക്കിയ നടപടി കോടതി ശരിവച്ചു

ബെംഗളുരു: കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയ എസ്.ഐ. നിയമനപ്പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. സ്വതന്ത്ര ഏജൻസിയെ നിയോഗിച്ച്‌ പുതിയ പരീക്ഷ നടത്താൻ ജസ്റ്റിസ് ദിനേഷ് കുമാര്‍, ജസ്റ്റിസ് ടി.ജി. ശിവശങ്കരഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് 2021 ഒക്ടോബറിലായിരുന്നു പരീക്ഷ. പോലീസിലെ 545 എസ്.ഐ.മാരുടെ ഒഴിവുകള്‍ നികത്താനായി പോലീസിലെ റിക്രൂട്ട്‌മെന്റ് വിഭാഗം നടത്തിയ പരീക്ഷയില്‍ വൻ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നു. അന്വേഷണത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികളായി. ചില ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകളില്‍ പരീക്ഷാച്ചുമതലയുള്ള…

Read More

കേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ കന്നടയിലും എഴുതാൻ കഴിയണം; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്താനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മത്സര പരീക്ഷകൾ കന്നടയിലും എഴുതാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 68-ാമത് കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകളുടെ ഭാഷാ മാധ്യമം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.  

Read More

കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടി; 21 പേർ അറസ്റ്റിൽ 

ബെംഗളൂരു : കഴിഞ്ഞ ദിവസം നടന്ന കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് യാദ്ഗിർ, കലബുറഗി ജില്ലകളിൽ നിന്നും 21 പേർ അറസ്റ്റിലായി. കോപ്പിയടിച്ചവരും ഇതിന് സഹായിച്ചവരുമാണ് അറസ്റ്റിലായത്. യാദ്ഗിറിൽ ഒമ്പതുപേരെയും കലബുറഗിയിൽ 12 പേരെയുമാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ ശനിയാഴ്ചതന്നെ പിടിയിലായിരുന്നു. യാദ്ഗിറിൽ അറസ്റ്റിലായവരിൽ എട്ടുപേർ കലബുറഗി അഫ്‌സൽപുർ സ്വദേശികളും ഒരാൾ വിജയപുര സ്വദേശിയുമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തെ 350 പരീക്ഷാകേന്ദ്രങ്ങളിലായി വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടന്ന പരീക്ഷകളിലാണ് കോപ്പിയടിയുണ്ടായത്.

Read More

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അധിക സമയം നൽകും ; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ അധിക സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം സമയം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ്…

Read More