​ഗൂഡല്ലൂരിൽ പുള്ളിപ്പുലി 3 വയസുകാരനെ അച്ഛന്റെ കൈയിൽ നിന്നു തട്ടിയെടുത്ത് കടിച്ചു കൊന്നു

0 0
Read Time:36 Second

​ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ​ഗൂഡല്ലൂരിൽ മൂന്ന് വയസുകാരനെ പുലി കടിച്ചു കൊന്നു. ​

ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലൻ ദേവിയുടേയും മകൻ നാഞ്ചിയാണ് മരിച്ചത്.

ഗൂഡല്ലൂരിലെ ദേവാന മാം​ഗോ വില്ലേജിലാണ് ദാരുണ സംഭവം.

അങ്കണവാടിയിൽ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment