ചെന്നൈ നംഗനല്ലൂർ ആഞ്ജനേയർ ക്ഷേത്രം സന്ദർശിച്ച് ഗവർണർ ആർഎൻ രവി

0 0
Read Time:1 Minute, 12 Second

ചെന്നൈ : ഗവർണർ ആർഎൻ രവിയും ഭാര്യ ലക്ഷ്മി രവിയും ഹനുമാൻ ജയന്തി ദിനത്തിൽ ചെന്നൈ നംഗനല്ലൂർ ആഞ്ജനേയർ സ്വാമി ക്ഷേത്രത്തിൽ ശ്രീ ആഞ്ജനേയർ ദർശനം നടത്തി.

ജനങ്ങളുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിച്ചതായി ഗവർണർ ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച് ആഞ്ജനേയർ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളാണ് നടക്കുന്നത്.

പ്രസിദ്ധമായ നാമക്കൽ ആഞ്ജനേയ ക്ഷേത്രത്തിൽ ആഞ്ജനേയന് ഒരുലക്ഷത്തി 8 വട മാല ചാർത്തി പ്രത്യേക പ്രാർഥനകൾ നടന്നു.

ഇതിൽ പതിനായിരക്കണക്കിന് ഭക്തർ നീണ്ട ക്യൂവിൽ നിന്നു സ്വാമി ദർശനം നടത്തിയത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts