ഹൈവേയിലെ റെയിൽവേ മേൽപ്പാലത്തിൽ ബൾജ്; ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു

ചെന്നൈ : പൊങ്കൽ ആഘോഷിക്കാൻ തമിഴ്‌നാട്ടിലെ മധ്യ-തെക്കൻ ജില്ലകളിലേക്ക് പോകുന്നവർ ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ (എൻഎച്ച്) ഗതാഗതക്കുരുക്കിൽ പെട്ടു. പൊൻമലൈ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹൈവേയിലെ റെയിൽവേ മേൽപ്പാലത്തിൽ (RoB) ഒരു ബൾജ് കണ്ടെത്തിയതോടെ തിങ്കളാഴ്ച റോഡിന്റെ ഒരു ഭാഗം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അടച്ചു. ചെന്നൈ, ട്രിച്ചി, മധുര ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്ന എൻഎച്ചിലെ നിർണായക ലിങ്കാണ് ഈ മേൽപാലം. ഇതോടെ ഹൈവേയിലെ മറ്റൊരു വഴിയിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. എന്നാലും ഏറെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്…

Read More

പോക്‌സോ കേസിൽ 20 വർഷം തടവിന് ശിക്ഷ വിധിക്കപ്പെട്ട രണ്ട് യുവാക്കൾ കോടതിയുടെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: പോക്‌സോ കേസുമായി ബന്ധപ്പെട്ട് 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് യുവാക്കൾ കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ ഇവരെ തിരുച്ചിറപ്പള്ളി ജില്ലാ സർക്കാർ മെഡിക്കൽ കോളേജിലും ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ വനിതാ കോടതി ജഡ്ജി ശ്രീവത്സൻ വിധി പ്രസ്താവിച്ചപ്പോൾ പ്രതികളായ പശുപതി (22), വരദരാജൻ (23), തിരുപ്പതി (24) എന്നിവർക്ക് 20 വർഷം കഠിനതടവും 15,000 രൂപ വീതം പിഴയും പിഴയടക്കാത്ത സാഹചര്യത്തിൽ അധികമായി 6 മാസത്തെ ശിക്ഷയും വിധിച്ചു. ഇരയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ…

Read More

വീണ്ടും തള്ളി; കള്ളപ്പണക്കേസിൽ ബാലാജിയുടെ ജാമ്യാപേക്ഷ തുടർച്ചയായി മൂന്നാംതവണയും തള്ളി

ചെന്നൈ : കള്ളപ്പണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച തള്ളി. ജാമ്യംതേടി അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നൽകിയ ഹർജികളും നിരസിക്കപ്പെടുകയായിരുന്നു. തുടർച്ചയായി മൂന്നാംതവണയാണ് സെഷൻസ് കോടതി ബാലാജിക്ക് ജാമ്യം നിഷേധിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കാണിച്ച് ബാലാജി നൽകിയ ജാമ്യാപേക്ഷകളാണ് നേരത്തേ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പൂർത്തിയാക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ തന്നെ കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്തിൽ ബാലാജി പുതിയ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ,…

Read More

നിങ്ങൾ രാവിലെ എണീറ്റയുടന്‍ ഫോണിലേക്ക് നോക്കാറുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം. എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം. സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ…

Read More

3 ദിവസത്തിന് ശേഷം നീലഗിരി ജില്ലയിൽ മൗണ്ടൻ ട്രെയിൻ സർവീസ് ആരംഭിച്ചു!

ചെന്നൈ : മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിൽ തുടർച്ചയായി 3 ദിവസം നിർത്തിവച്ച മലയോര ട്രെയിൻ ​സർവീസ് പുനരാരംഭിച്ചു. കഴിഞ്ഞ ഒരു മാസമായി തുടരുന്ന കനത്ത മഴയാണ് നീലഗിരി ജില്ലയിൽ. ഇതേത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. കുന്നൂരിനും മേട്ടുപ്പാളയത്തിനുമിടയിൽ പർവത റെയിൽവേ ട്രാക്കിൽ അടാലി, റണ്ണിമേട്, ഹിൽഗ്രോ തുടങ്ങിയ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് മരങ്ങൾ വീണ് പാളങ്ങൾ നശിച്ചു. തകർന്ന പാളങ്ങളുടെ അറ്റകുറ്റപ്പണിയിൽ റെയിൽവേ ജീവനക്കാർ ഏർപ്പെട്ടിരിക്കെ തുടർച്ചയായി പെയ്യുന്ന മഴയിൽ പാളത്തിൽ പാറകൾ വീണ് ഏതാനും…

Read More

7 വർഷം മുമ്പ് ചെന്നൈയിൽ നിന്നും 29 പേരുമായി പറന്നുയർന്ന് കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ചെന്നൈ: തൂത്തുക്കുടിയിൽ നിന്നുള്ള സൈനികനടക്കം 29 പേരുമായി മറഞ്ഞ ദുരൂഹ വിമാനം 7 വർഷത്തിന് ശേഷം കണ്ടെത്തി. 2016 ജൂലൈ 22ന് ബംഗാൾ ഉൾക്കടലിൽ ഒപി ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനം (രജിസ്‌ട്രേഷൻ കെ-2743) കാണാതായി. 29 ജീവനക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ വൻ തിരച്ചിലും രക്ഷാപ്രവർത്തനവും കാണാതായ ജീവനക്കാരെയോ വിമാന ഭാഗങ്ങളെയോ കണ്ടെത്താൻ സാധിച്ചില്ല. എന്നാലിപ്പോൾ വർഷങ്ങൾക്ക് മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ആണ് ഇപ്പോൾ കണ്ടെത്തിയാട്ടുള്ളത്. വ്യോമസേനയുടെ അന്റോനോവ്-32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിട്ടുള്ളതെന്നാണ്…

Read More

10,000 പേർക്ക് ഒരേസമയം കാണാൻ കഴിയും! – ആവണിയാപുരം ജല്ലിക്കെട്ടിന് ഗ്രാൻഡ് ഗാലറികൾ ഒരുങ്ങി

ചെന്നൈ : മധുര ആവണിയാപുരം ജല്ലിക്കെട്ട് മത്സരം 10,000 കാണികൾക്ക് ഇരുന്ന് ആസ്വദിക്കാനുള്ള കൂറ്റൻ ഗാലറിയുടെയും ബാരിക്കേഡുകളുടെയും നിർമാണം ദ്രുതഗതിയിൽ നടന്നു. മധുര ജില്ലയിലെ ആവണിയാപുരത്ത് ജനുവരി 15 മുതലാണ് ജല്ലിക്കെട്ട് മത്സരം നടത്തുന്നത്. ഈ മത്സരം മധുര നഗർ ഏരിയയിൽ നടക്കുന്നതിനാൽ കോർപ്പറേഷനാണ് ക്രമീകരണങ്ങൾ നടത്തുന്നത്. 50 ലക്ഷം രൂപ ചെലവിൽ വാഡി ഗേറ്റ്, ഗാലറികൾ, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യങ്ങൾ കോർപ്പറേഷനാണ് ഏറ്റെടുത്ത് നടത്തുന്നത്. മുൻകാലങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മന്ത്രി ഉദയനിധിയും മറ്റ്…

Read More

മയക്കുമരുന്ന് വിതരണം; ലക്ഷങ്ങളുമായി നൈജീരിയക്കാരൻ പിടിയിൽ 

ബെംഗളൂരു: മയക്കുമരുന്ന് വിതരണക്കാരൻ ബെംഗളൂരു പോലീസിന്റെ പിടിയിൽ. നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീറ്റർ ഇകെഡി ബെലാൻവു (38) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട 12.60 ലക്ഷം രൂപയാണ് പിടികൂടിയത്. സിസിബി നാർക്കോട്ടിക് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. 2023 നവംബറിൽ വിദ്യാരണ്യപൂർ പോലീസ് സ്റ്റേഷൻ പ്രതി പീറ്റർ ഐകെഡി ബെലൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതിയുടെ പക്കൽ നിന്ന് വിവിധ ബാങ്കുകളുടെ പണവും പാസ്ബുക്കും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. കേസിന്റെ അന്വേഷണം തുടരുന്ന സിസിബി പോലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച…

Read More

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികൾ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…

Read More

ഉടൻ വിവാഹിതയാകാൻ പോകുന്നു, ലവ് മാര്യേജ് ആണ്; വിശേഷങ്ങൾ പങ്കുവച്ച് സ്വാസിക

സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക. തുടക്കം തമിഴിലൂടെയായിരുന്നു. തുടര്‍ന്ന് മലയാളത്തിലുമെത്തി. പക്ഷെ സ്വാസികയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. അതുകൊണ്ട സ്വാസിക എന്നാല്‍ മലയാളികള്‍ക്ക് ഇന്നും മിനിസ്‌ക്രീനിലെ സീതയാണ്. ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്. നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ അറിയപ്പെട്ട സ്വാസിക ചതുരത്തില്‍ അതീവ ഗ്ലാമറസയായാണ് എത്തിയത്. നടിക്ക് ഇതിന്റെ പേരില്‍ പ്രശംസകളും കുറ്റപ്പെടുത്തലുകളും ഒരുപോലെ വന്നു. ചതുരത്തിലെ സ്വാസികയുടെ പ്രകടനം നിരൂപക പ്രശംസയും നേടി. സോഷ്യല്‍ മീഡിയയില്‍ സ്വാസിക അടുത്ത…

Read More