Read Time:31 Second
ചെന്നൈ : വിവിധ ആവശ്യങ്ങൾക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി കുത്തനെ ഉയർത്തിക്കൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി.
ചില ഇനങ്ങളിൽ 33 ഇരട്ടിവരെയാണ് വർധന.
കരാർ ഒപ്പുവെക്കുന്നതിനും കരാർ റദ്ദാക്കുന്നതിനും പാട്ടത്തിനെടുക്കുന്നതിനും മറ്റുമടക്കം 20 ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രത്തിന് വിലയേറും.