പെരുമാനിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന ചിത്രം ഗോപി സുന്ദർ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു.
കാറിൽ യാത്രപോകുന്ന ചിത്രത്തിൽ പിൻസീറ്റിൽ ഒരാൾ കൂടിയുണ്ട് എന്ന് പറഞ്ഞാണ് മയോനി പ്രിയ നായരുടെ ചിത്രം ഗോപി സുന്ദര്‍ പങ്കിട്ടത്.
കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുകയാണ്
ലുലു മാളിലേക്ക് പോയി ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും അതിനുള്ള ഒരുക്കവും പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടിരുന്നു.
രണ്ടുപേരും ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചടങ്ങിന് എത്തുന്ന ദൃശ്യങ്ങള്‍ പങ്കിട്ടിട്ടുണ്ട്.
ഇപ്പോഴിതാ പെരുമാനി എന്ന ഗോപി സുന്ദര്‍ സംഗീതം നല്കിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും ഇരുവരും ഒന്നിച്ച് എത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മയോനി എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ പ്രിയാ നായരെ പ്രേക്ഷകർ മറന്നു കാണില്ല.
ഗോപിയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഏറെ വിമർശനങ്ങൾ നേരിട്ട യുവതിയാണ് ആർട്ടിസ്റ്റായ പ്രിയ നായർ.
ഒടുവിൽ എല്ലാ വിമർശനങ്ങൾക്കും ഗോപി സുന്ദർ തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു
നേരത്തെ മയോനി ഗോപി സുന്ദറെ പുകഴ്ത്തി കൊണ്ട് പങ്കുവച്ച പോസ്റ്റ് വൈറൽ ആയത്.
ഗോപിയുടെ ഫോട്ടോയ്ക്ക് ഒപ്പമാണ് പോസ്റ്റ്. എന്നാൽ കമന്റ് ബോക്സ് ഓഫാക്കിയാണ് അന്ന് പോസ്റ്റ് ചെയ്തത്.