0
0
Read Time:39 Second
ചെന്നൈ : മുൻമുഖ്യമന്ത്രി കെ. കരുണാനിധിയുടെ അന്തിമ വിശ്രമസ്ഥലത്ത് നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.
കരുണാനിധിയുടെ മകനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
മറീന കടൽക്കരയിൽ അണ്ണാദുരൈയുടെ സ്മാരകത്തോട് ചേർന്ന് 2.2 ഏക്കറിലാണ് കരുണാനിധിക്കും സ്മാരകം നിർമിച്ചിരിക്കുന്നത്.
39 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.