ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സുവർണ്ണ ജൂബിലി കഥാ കവിതാ പുരസ്കാരവിജയികളെ പ്രഖ്യാപിച്ചു. ജോമോൻ ജോസ് തൃപ്പൂണിത്തുറ രചിച്ച അവർ രക്തം കൊണ്ടും മാംസം കൊണ്ടും കളിക്കുന്നു എന്ന കഥക്കാണ് കഥാ പുരസ്കാരം. സതീശൻ ഒ. പി, കോഴിക്കോട് രചിച്ച സ്വപ്നരാജ്യം എന്ന കവിതക്കാണ് കവിതാ പുരസ്കാരം. അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും, ഫലകവും ഒക്ടോബർ രണ്ടിന് നാലുമണിക്ക് ജെ. സി. റോഡിലെ എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.…
Read MoreCategory: BENGALURU JALAKAM
വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 23, 24 തീയ്യതികളിൽ വർത്തൂരിലെ മധുരശ്രീ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. “വി.എം.എ. നമ്മ ഓണം” പരിപാടിയുടെ പ്രധാന സ്പോൺസർമാരായ റെസിഡൻഷ്യലി, ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ, കംപ്ലീറ്റ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ്, ഫെഡറൽ ബാങ്ക്, ചന്ദ്രൻ ഗുരുക്കൾ & ഫിറ്റ്‌നസ് എക്‌സ്‌ട്രീം ഇന്റർനാഷണൽ എന്നിവയുടെ പ്രതിനിധികൾ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വർത്തൂർ മലയാളി അസോസിയേഷൻ പ്രസിഡൻറ് സലാഹ് മുഹമ്മദ് ചടങ്ങിലെ അധ്യക്ഷനായിരുന്നു. വർത്തൂർ മലയാളി അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് രാജു സ്വാഗതവും വൈസ്…
Read Moreസാഹിത്യ സായാഹ്നം സംഘടിപ്പിച്ചു
ബംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ “സാഹിത്യത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയം ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിൻ്റെയും, രാഷ്ട്രീയ അധികാരത്തിൻ്റെയും ഭരണ ഉന്മത്തതയുടെയും എതിരെയാണ് നിലകൊള്ളുന്നത്. അനീതികൾക്കെതിരെ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തുനിന്നു കൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും, നീതിപക്ഷത്തെ പറ്റിയും തിരിച്ചറിവ്…
Read Moreകേരളസമാജം ബംഗളുരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. .23 നു വൈകീട്ട് 5 മണിക്ക് കെങ്കേരി ദുബാസിപ്പാളയ ഡി.എസ്. എ ഭവനിൽ വെച്ച് നടക്കുന്ന “സാഹിത്യ സായാഹ്നം 11 പരിപാടിയിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര സാഹിത്യ…
Read Moreകേരളസമാജം ബംഗളുരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. അഞ്ചു മണിക്കു ചേരുന്ന സാഹിത്യ സായാഹ്നത്തിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ബെംഗളുരുവിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന…
Read Moreകേരളസമാജം ബംഗളുരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. അഞ്ചു മണിക്കു ചേരുന്ന സാഹിത്യ സായാഹ്നത്തിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ബെംഗളുരുവിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന…
Read Moreകേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ
ബെംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. 23 നു വൈകീട്ട് 5 മണിക്ക് കെങ്കേരി ദുബാസിപ്പാളയ ഡി.എസ്. എ ഭവനിൽ വെച്ച് നടക്കുന്ന “സാഹിത്യ സായാഹ്നം 11 പരിപാടിയിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.…
Read Moreജിഎം ഓണാഘോഷം സമാപിച്ചു
ബെംഗളൂരു: ജി.എം ഓണാഘോഷം ഇലക്ട്രോണിക് സിറ്റി കൽച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കഴിഞ്ഞ ഒന്നര മാസമായി വിവിധ കലാ കായിക പരിപാടികളോടെ നടന്നു വന്ന ഓണാഘോഷത്തിന് സപ്തംബർ 17ന് സമാപ്തമായി. സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ദഫ്മുട്ട്, മെഗാ തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി നാടൻ കലകളുടെയും ക്ലാസിക്കൽ കലകളുടെയും സംഗമവേദിയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. സെപ്റ്റംബർ 17 – ന് ECWA യുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യ പ്രായോജകരായ ഗോ ഹാപ്പി…
Read Moreപ്രീ പ്രൊഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ
ബെംഗളുരു: ബെംഗളുരു ഇസ്ലാമിക് ഗൈഡൻസ് സെൻ്ററും വിസ്ഡം യൂത്ത് ബെംഗളുരുവും ചേർന്ന് സംഘടിപ്പിക്കുന്ന പ്രീ പ്രോഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഇന്ദിരാ നഗർ പ്രസ്റ്റീൻ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും. നവംബർ 11,12 തീയ്യതകളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന പ്രോഫേസ് ൻ്റെ മുന്നോടിയായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൗൺസിലറുമായ ഡോ. ജൗഹർ മുനവ്വർ പാരൻ്റിംഗ് വിഷയത്തിൽ സംസാരിക്കും, കൂടാതെ മുസ്തഫ മദനിയും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും (പ്രാർത്ഥനാ സൗകര്യം…
Read Moreനമ്മ ഓണം 2023 നടി ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: മലയാളി വെൽഫയർ അസോസിയേഷന്റെ ഓണാഘോഷം”നമ്മ ഓണം ( സീസൺ 2) 2023, സെപ്റ്റംബർ 10 ന് നടന്നു. പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഓസ്റ്റിൻ ഈപെൻ ഐപിഎസ് (റിട്ടേഡ്)ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അത്തപ്പൂക്കള മത്സരവും,വിവിധ കലാപരിപാടികളും,കായിക മത്സരവും നടത്തി. ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ ഗാനമേളയോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു. എസ്എസ്എൽസിക്കും പ്ലസ് 2 വിനും ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു ബെന്നി യോഹന്നാൻ നന്ദി പ്രമേയം അവതരിപ്പിച്ചു. മത്സര വിജയികൾക്ക്…
Read More