ബെംഗളൂരു : ബെംഗളൂരു ഹബ്ബയുടെ ഭാഗമായി തടികൊണ്ട് നിർമിച്ച15 ലന്താന ആനകളെ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു. നിയമം, പാർലമെന്ററികാര്യം, നിയമനിർമ്മാണം, ടൂറിസം മന്ത്രി എച്ച്‌കെ പാട്ടീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. “ഏത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കൂടിയാണ് നമ്മുടെ സംസ്ഥാനം. മനുഷ്യർക്കും ആനകൾക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, ഈ പദ്ധതി വൻ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പാട്ടീൽ പരിപാടിയിൽ പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സഹവർത്തിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…
Read MoreCategory: BENGALURU LOCAL
ഇന്നോവ കാറിൽ നിന്നും രേഖകളില്ലാത്ത എട്ട് കോടി രൂപ കണ്ടെത്തി; പണം പോലീസ് പിടിച്ചെടുത്തു
ബെംഗളൂരു : ഇന്നോവ കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ട് കോടി രൂപ ഹോളൽകെരെ പോലീസ് പിടികൂടി. കാർ ചിത്രദുർഗയിൽ നിന്ന് ഷിമോഗയിലേക്ക് പോകുമ്പോളാണ് മല്ലാഡിഹള്ളിക്ക് സമീപം വൻതോതിൽ പണം കണ്ടെത്തിയത്. കാർ ഡ്രൈവർ സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇത് ചിത്രദുർഗയിലെ ഒരു പരിപ്പ് വ്യാപാരിയുടെ പണമാണെന്നും ഷിമോഗയിലെ മറ്റൊരു പരിപ്പ് വ്യാപാരിക്ക് നൽകാൻ പോകുകയായിരുന്നെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞത്. പണം സംബന്ധിച്ച കൃത്യമായ രേഖകളില്ലാത്തതിനാൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൃത്യമായ രേഖകളില്ലാത്തതിനാൽ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഐടി…
Read Moreയുവതിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു; പ്രതി പിടിയിൽ
ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാപ്പു ഗ്രാമവാസിയാണ് അറസ്റ്റിലായ പ്രതി. ഹാസൻ ജില്ലക്കാരിയായ യുവതി നവംബർ 24ന് രാത്രി പുത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. പിന്നീട് മദ്യം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നവംബർ 25 ന് പുത്തൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Read Moreഅമ്മയെ വഴക്കു പറഞ്ഞ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി
ബെംഗളൂരു: കലബുർഗി താലൂക്കിലെ ഗ്രാമത്തിൽ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി. അമ്മയെ നിസാര കാര്യത്തിന് മുത്തച്ഛൻ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് സംഭവം. സിദ്രാമപ്പ (74) ആണ് കൊല്ലപ്പെട്ട മുത്തച്ഛൻ. ആകാശ് (22) ആണ് കൊലക്കേസ് പ്രതി. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, വൈകിയാണ് പുറംലോകമറിഞ്ഞത്. ആകാശിന്റെ അമ്മ സരോജമ്മാളിയെ സിദ്രാമപ്പ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച സിദ്രാമപ്പയുടെ സഹോദരി മരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം കുമാസി ഗ്രാമത്തിലേക്ക് പോയിരുന്നു. സംസ്കാരം കഴിഞ്ഞ് ക്രൂയിസറിൽ മടങ്ങുന്നതിനിടെയുള്ള തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.…
Read Moreവിധാന സൗധയ്ക്ക് പുറത്ത് ലന്താന ആന പ്രദർശനം; ഒത്തുകൂടി ആനപ്രേമികൾ
ബെംഗളൂരു : ബെംഗളൂരു ഹബ്ബയുടെ ഭാഗമായി തടികൊണ്ട് നിർമിച്ച15 ലന്താന ആനകളെ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു. നിയമം, പാർലമെന്ററികാര്യം, നിയമനിർമ്മാണം, ടൂറിസം മന്ത്രി എച്ച്‌കെ പാട്ടീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. “ഏത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കൂടിയാണ് നമ്മുടെ സംസ്ഥാനം. മനുഷ്യർക്കും ആനകൾക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, ഈ പദ്ധതി വൻ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പാട്ടീൽ പരിപാടിയിൽ പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സഹവർത്തിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…
Read Moreപാക് പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : പാകിസ്താൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ കൊപ്പാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് അറസ്റ്റിലായത്. സമൂഹത്തിലെ സമാധാനം തർക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreബെംഗളൂരുവിൽ പ്രശസ്ത ബ്രാൻഡ് പേരുകളിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ചു; 1.5 കോടി രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്ത് സിസിബി
ബെംഗളൂരു: പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ച് വിൽപന നടത്തിയിരുന്ന വ്യാപാരികളുടെ കടകളിലും ഗോഡൗണുകളിലും സിസിബി പോലീസ് റെയ്ഡ് നടത്തി സാധനങ്ങൾ പിടികൂടി. ബൊമ്മനഹള്ളി പോലീസ് സ്‌റ്റേഷണ് പരുതിയിലാണ് സംഭവം. അർമാനി, ബർബെറി, ഗാന്റ് തുടങ്ങിയ പ്രശസ്ത കമ്പനികളുടെ വസ്ത്രങ്ങളാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് പ്രതികൾ അനധികൃത വിൽപ്പന നടത്തിവന്നിരുന്നത്. ബൊമ്മനഹള്ളിയിലെ പട്ടേൽ എക്‌സ്‌പെർട്ടിന്റെയും ആർബി ഫാഷന്റെയും ഗോഡൗണുകളിൽ സിസിബി നടത്തിയ റെയ്‌ഡിൽ ഒന്നരക്കോടി രൂപയുടെ വ്യാജ വസ്ത്രങ്ങൾ പിടികൂടി. എസ്ആർ നഗർ, മഗഡി റോഡ്, ബേഗൂർ ഉൾപ്പെടെയുള്ള ഗോഡൗണുകളിൽ പ്രശസ്ത ബ്രാൻഡ് നാമങ്ങളിൽ…
Read Moreബെംഗളൂരു യുവതി കാമുകന്റെ ഫോണിൽ കണ്ടെത്തിയത് മറ്റു സ്ത്രീകളുടെ 13,000 ത്തോളം നഗ്നചിത്രങ്ങൾ; തുടർന്ന് സംഭവിച്ചത്
ബെംഗളൂരു: ബിപിഒ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി, തനിക്ക് ബന്ധമുള്ള യുവാവിന്റെ പക്കൽ നിരവധി സ്ത്രീകളുടെ 13,000 നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് അറിഞ്ഞത് ഞെട്ടിക്കുന്ന സംഭവമായി. പ്രതിയുടെ ഫോൺ ഗാലറി പരിശോധിച്ചപ്പോഴാണ് സംഭവം യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഫോണിന്റെ ഗാലറിയിൽ നിരവധി സ്ത്രീകളുടെ 13,000 ത്തോളം നഗ്നചിത്രങ്ങൾ ഉണ്ടായിരുന്നു, അവരിൽ ചിലർ പ്രതികളുടെ സഹപ്രവർത്തകരാണ്. സംഭവത്തെക്കുറിച്ച് യുവതി തന്റെ മുതിർന്നവരെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന പ്രശ്‌നത്തിൽ നിന്നും അവരെ രക്ഷിക്കുകയും ചെയ്തു. പ്രതി ബിപിഒ സ്ഥാപനത്തിൽ ഉപഭോക്തൃ…
Read Moreശബരിമല സ്പെഷ്യൽ തീവണ്ടിയുടെ സർവീസ് വെട്ടിക്കുറച്ചു; വിശദാംശങ്ങൾക്ക് വായിക്കുക
ബെംഗളൂരു : ശബരിമല തീർഥാടകർക്കായി ദക്ഷിണ-പശ്ചിമ റെയിൽവേ അനുവദിച്ച ഹുബ്ബള്ളി-കോട്ടയം-ഹുബ്ബള്ളി പ്രതിവാര തീവണ്ടിയുടെ(ട്രെയിൻ നമ്പർ 07305/07306) ഒരു സർവീസ് റദ്ദാക്കി. ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് അനുവദിച്ച സർവീസാണ് നിലവിൽ റദ്ധാക്കിയിരിക്കുന്നത്. ഇരുവശങ്ങളിലേക്കും ഏഴ് സർവീസ് വീതമാണ് തീവണ്ടിക്കുണ്ടാവുക. നേരത്തേ എട്ട് സർവീസ് വീതം പ്രഖ്യാപിച്ചിരുന്നു. 07305 നമ്പർ ഹുബ്ബള്ളി-കോട്ടയം സ്പെഷ്യൽ ഡിസംബർ രണ്ടുമുതൽ ജനുവരി 13 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. ജനുവരി 20-ന്റെ സർവീസാണ് റദ്ദാക്കിയത് 07306 കോട്ടയം-ഹുബ്ബള്ളി സ്പെഷ്യൽ ഡിസംബർ മൂന്നുമുതൽ ജനുവരി 14 വരെ എല്ലാ ഞായറാഴ്ചകളിലും…
Read More`ഗേ” ആപ്പിൽ കണ്ടെത്തിയ സുഹൃത്തിനെ കാണാൻ വന്ന യുവാവിനെ കൊള്ളയടിച്ചു വിട്ടു!
ബെംഗളൂരു: ഇപ്പോഴും നൂറുകണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്. ഇതിന് പിന്നിൽ യുവാക്കൾ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. നിലവിൽ അഡുഗുഡിയിലെ GRINDR എന്ന ഗേ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാൾ കൊള്ളയടിച്ചതായി പരാതി. Grindr ഗേ ഡേറ്റിംഗ് ആപ്പിലൂടെയാണ് നദീം – ഫർഹാനെ പരിചയപ്പെടുന്നത്. കുറച്ചു നാളുകളായി നല്ലരീതിയിൽ മുന്നോട് പോയ ഇവരുടെ സൗഹൃദം മറ്റൊരു തലത്തിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സന്ദർശിക്കുക എന്ന ഉദ്ദേശത്തോടെ 22ന് നദീം ഗേ ആപ്പിലൂടെ പരിചയപ്പെട്ട ഫർഹാനെ കാണാൻ വിളിച്ചു. വൈകിട്ട് നാല് മണിയോടെ നദീമിന്റെ വീട്ടിൽ എത്തിയ…
Read More