അയാളുമായി യാതൊരു ബന്ധവും ഇല്ല; അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: വിവാദ തുറന്ന് പറച്ചിലുമായി നടി ഉർഫി ജാവേദ്

വേറിട്ട വസ്ത്രധാരണ രീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുൻ ബിഗ് ബോസ് താരം കൂടിയായ ഉർഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു. അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാള്‍ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാള്‍ വേറെ വിവാഹം കഴിച്ചു. അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാള്‍…

Read More

താര പുത്രൻ പ്രണയത്തിൽ!!! മാധവ് സുരേഷിന്റെ കൂടെയുള്ള പെൺകുട്ടിയെ തിരഞ്ഞ് സോഷ്യൽ മീഡിയ 

നടൻ സുരേഷ് ഗോപിയുടെ കുടുംബം മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മൂത്തമകൻ ഗോകുല്‍ സുരേഷിനെ പോലെ ഇളയമകൻ മാധവ് സുരേഷും സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരം തന്നെയാണ്. ഇപ്പോഴിതാ, ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള മാധവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രണം എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ച നടി, സെലിൻ ജോസഫിനൊപ്പമുള്ള ചിത്രമാണ് ഗോകുല്‍ പങ്കുവച്ചത്. “എൻ്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു” എന്ന ക്യാപ്ഷനോടെയായിരുന്നു ഗോകുലിന്റെ പോസ്റ്റ്. ചിത്രം പങ്കുവച്ചിതിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകർ. ഇതു സംബന്ധിച്ച നിരവധി…

Read More

പരസ്പര സമ്മതത്തോടെ ധനുഷും ഐശ്വര്യയും വിവാഹമോചന ഹർജി നൽകി

ചെന്നൈ : നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനുഷും പരസ്പര സമ്മതത്തോടെ വിവാഹമോചന ഹർജി നൽകി. ചെന്നൈ കുടുംബകോടതിയിലാണ് ഹർജി സമർപ്പിച്ചത്. കേസ് ഉടൻ കോടതി പരിഗണിക്കുമെന്നാണ് വിവരം. 2022 ജനുവരി 17-നാണ് ധനുഷ് വിവാഹമോചനവിവരം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2004-ലായിരുന്നു ഇവരുടെ വിവാഹം. യാത്ര, ലിംഗ എന്നീ മക്കളുണ്ട്.

Read More

ദേ വീണ്ടും; വൃന്ദാവനത്തിൽ ഗോപി സുന്ദറിന് ഒപ്പമെത്തി പുതിയ സുന്ദരി; ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ എത്തിത്തുടങ്ങി 

ഗായിക അമൃത സുരേഷും, പ്രിയ മയോനിയുമായി വന്ന കഥകളും അടുത്തിടെ വലിയ ചർച്ചകൾക്ക് വഴി വച്ച സംഭവങ്ങളും ആയിരുന്നു. ഇപ്പോൾ ചർച്ച ആകുന്നത് ആരാണ് അദ്ദേഹത്തിന് ഒപ്പമുള്ള അദ്വൈത എന്നതാണ്. പാപ്പരസികൾ വിടാതെ പിന്തുടരുമ്പോൾ പോലും കരിയറിൽ ഏറെ ശ്രദ്ധിക്കുന്ന താരം കൂടിയാണ് ഗോപി സുന്ദർ. അദ്ദേഹത്തിന് ഒപ്പം എത്തിയ സുന്ദരി ആരാണ് എന്നായിരുന്നു കുറച്ചു ദിവസമായി സോഷ്യൽ മീഡിയ ഉറ്റുനോക്കിയത്. ഡാൻസറും, മോഡലും, നടിയും ഒക്കെയാണ് അദ്വൈത. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരത്തിന്റെ റീൽസ് വീഡിയോസിനും ആരാധകർ ഏറെയുണ്ട്. മാത്രവുമല്ല യാത്രകളെ…

Read More

വൈറൽ കിസ്സിങ് സീൻ; മെട്രോയിലെ കമിതാക്കളുടെ ലീലാവിലാസങ്ങൾക്ക് അറുതിയില്ല; വീഡിയോ കാണാം

മെട്രോ ട്രെയിനിലെ കമിതാക്കളുടെ പ്രണയ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ നിരവധി വ്യൂസും ലൈക്‌സുമൊക്കെ ലഭിച്ചിട്ടുണ്ട്. ഡൽഹി മെട്രോയിൽ നടന്ന വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും കമിതാക്കൾ മെട്രോയുടെ കോർണറിൽ ഒഴിഞ്ഞ സീറ്റിൽ ഇരിക്കുന്നത്. അധികം ആളുകളൊന്നും മെട്രോയിൽ ഇല്ല. View this post on Instagram A post shared by OurDelhi.in (@ourdelhi.in) ഇത് ശരിക്കും പറഞ്ഞാൽ ദമ്പതികൾക്ക് ഒരു അവസരം കിട്ടിയതുപോലെയാണ്. കിട്ടിയ അവസരം പാഴാക്കിയില്ല അവർ. ട്രെയിനിൽ ഉണ്ടായിരുന്ന…

Read More

ഞങ്ങൾ വിവാഹിതരായിട്ടില്ല; തുറന്ന് പറഞ്ഞ് അദിതി! സംഭവം ഇങ്ങനെ

നടി അദിതി റാവു ഹൈദരിയും തമിഴ് താരം സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതും ഔട്ടിങിന് പോകുന്നതുമൊക്കെയായ ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് സിദ്ധാര്‍ത്ഥോ അദിതിയോ പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന രീതിയിൽ ആയിരുന്നു വാർത്തകൾ പുറത്തു വന്നത്. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അദിതി. സിദ്ധാർത്ഥിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് “അവൻ യെസ് പറഞ്ഞു, എൻഗേജ്ഡ് ആയി” എന്നാണ് അദിതി…

Read More

നടി നിവേദ പെതുരാജിന് ഉദയ്നിധി സ്റ്റാലിന്‍ ദുബായില്‍ 50 കോടി രൂപയുടെ ആഡംബര വീട് സമ്മാനിച്ചതായി ആരോപണം ; നടിയുടെ പ്രതികരണം ഇങ്ങനെ

തമിഴ്‌നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ദുബായില്‍ 50 കോടി മൂല്യമുള്ള ആഡംബര വസതി നടി നിവേദ പെതുരാജിന് സമ്മാനമായി നല്‍കി എന്ന ആരോപണം തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു. തമിഴ്നാട് കായികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെന്നൈയില്‍ നടക്കുന്ന ഫോർമുല 4 നൈറ്റ് സ്ട്രീറ്റ് റേസിന് പിന്നില്‍ സര്‍ട്ടിഫൈഡ് കാര്‍ റേസര്‍ കൂടിയായ നിവേദ ആണെന്ന് യൂട്യൂബര്‍ സാവുക് ശങ്കര്‍ ആരോപണവുമായെത്തിയിരുന്നു. റേസ് നടത്താന്‍ സഹായിച്ചതിന് പകരമായി നടിക്ക് ദുബായില്‍ 50 കോടിയുടെ ആഡംബര വസതി ഉദയ്നിധി സമ്മാനമായി നല്‍കിയെന്നും ഇയാള്‍…

Read More

വേർപിരിയുന്നതായി സൂചന; ഇൻസ്റ്റഗ്രാമിൽ വിഘ്നേഷ് ശിവനെ നയൻതാര അൺഫോളോ ചെയ്തു; ഒപ്പം വൈകാരിക പോസ്റ്റും

ആരാധകരുടെ പ്രിയതാര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. 2022 ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച്‌ വിവാഹിതരായത്. 2023 ഒക്‌ടോബറില്‍ തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് ദമ്പതികള്‍ പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമില്‍ അക്കൗണ്ട് ഇല്ലായിരുന്ന നയൻതാര ‘ജവാൻ’ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. താരത്തിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ഇപ്പോള്‍ ആരാധകർ അറിയുന്നതും ഇതുവഴിയാണ്. ഇപ്പോഴിതാ നയൻതാര വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് വലിയ ചർച്ചയ്ക്ക് വഴിവച്ചത്. അതിന് പിന്നാലെയുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും ചർച്ചയായി മാറി. ‘അവള്‍…

Read More

വിവാഹം നടക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന

ഗഗൻയാൻ ദൗത്യത്തിന്റെ തലപ്പത്തൊരു മലയാളി എന്ന വാർത്ത കെട്ടടങ്ങും മുൻപാണ് മലയാളികളുടെ അഭിമാനമായി മാറിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന നെന്മാറക്കാരൻ തന്റെ ഭർത്താവെന്ന് നടി ലെന കുമാർ അതേ ദിവസം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുന്നത്. വലിയ പ്രഖ്യാപനം കഴിഞ്ഞ ശേഷമാകാം വ്യക്തിപരമായ ഈ സന്തോഷത്തിന്റെ വിവരം ഏവരെയും അറിയിക്കുക എന്ന് ലെന മനസ്സിൽ ഉറപ്പിച്ചിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം എന്ന് ലെന പറഞ്ഞുവെങ്കിലും, പ്രശാന്ത് ബാലകൃഷ്ണൻ നായർ ലെനയുടെ വീട്ടുകാരുടെ കണ്ടെത്തൽ അല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോൾ താരം പുറത്തുവിടുന്നത്. പ്രോട്ടോകോൾ കൃത്യമായി പാലിക്കണം…

Read More

വീട്ടിൽ താൻ വസ്ത്രമിടാറില്ല: ഏറെ ഇഷ്ടം നഗ്നയായി ഇരിക്കാൻ; വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച്ക്കും ;ഉർഫി

വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുള്ളത്. പലപ്പോഴും ഉർഫിയുടെ വസ്ത്രങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളതെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. പ്രമുഖ മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുന്നത്. വീട്ടിൽ നഗ്നയായി ഇരിക്കാനാണ് ഏറെ ഇഷ്ടമെന്ന് ഉർഫി പറയുന്നു. മുംബൈയിൽ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് അതിനാണ്. വീട്ടിൽ ഞാൻ ഒരു വസ്ത്രം പോലും ധരിക്കാറില്ലെന്നും ഉർഫി പറഞ്ഞു. നേരത്തെ അലർജിയായത് കൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും മുഴുവൻ കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച്…

Read More