ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുളള വിവാഹമോചന വാർത്ത പടരുന്നതിനിടെ പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത് ക്രിക്കറ്റ് താരം ഷോയിബ് മാലിക്. ഷോയിബ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ‘നിങ്ങളെ ജോഡികളായി സൃഷ്‌ടിച്ചു’ എന്നാണ് ക്യാപ്‌ഷൻ ട്വിറ്ററിലും ഇതേ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏക മകന്റെ പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ മുതൽ സാനിയ, ഷോയിബ് മാലിക് വിവാഹമോചനം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കുഞ്ഞിന്റെ ഒപ്പം രണ്ടുപേരും നിന്നെങ്കിലും, അവർ ഒന്നിച്ചുള്ള ചിത്രം ഏതും ഉണ്ടായില്ല. ഡിവോഴ്സ് ഉറപ്പായി…
Read MoreCategory: GOSSIPS
വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹം ഉടൻ!!! നിശ്ചയം ഫെബ്രുവരിയിലെന്ന് റിപ്പോർട്ട്
ഗീതാ ഗോവിന്ദം എന്ന ഒറ്റ സൂപ്പർ ഹിറ്റ് ചിത്രം കൊണ്ടു തന്നെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഏറെ നാളുകളായി അഭ്യൂഹമുണ്ട്. ഇപ്പോഴിതാ രണ്ടുപേരും വിവാഹിതരാവാൻ പോകുന്നു എന്ന വാര്‍ത്തയാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയിൽ വിജയ് ദേവരകൊണ്ട രശ്മിക വിവാഹനിശ്ചയം ഉണ്ടാവുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദര്‍ശനങ്ങളും മാലദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
Read Moreകൂടെ കഴിഞ്ഞവരാരും ഒരു കുറ്റവും ഇതുവരെ പറഞ്ഞിട്ടില്ല രഹസ്യം എന്തെന്നല്ലെ?; ഗോപി സുന്ദർ വീണ്ടും ചർച്ച വിഷയം
നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും അതുപോലെ തന്നെ സൈബര്‍ ആക്രമണങ്ങൾക്കും ഇടയാക്കുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ആദ്യ വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഗോപി സുന്ദര്‍. ഏതെങ്കിലും പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ സദാചര…
Read Moreകുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല; നയൻതാരയെ അധിക്ഷേപിച്ച് നടൻ
തെന്നിന്ത്യൻ നടി നയൻതാരയെ അധിക്ഷേപിച്ച് നടൻ ബയല്‍വാന്‍ രംഗനാഥന്‍. കുഞ്ഞുങ്ങളെ ദൈവം നിങ്ങള്‍ക്ക് തന്നില്ലെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുകയാണെന്നും നടൻ ആക്ഷേപിച്ചു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ് എന്ന ഗുരുതര ആരോപണവും രംഗനാഥൻ ഉയര്‍ത്തുന്നുണ്ട്. മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ നടി സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. നടിയുടെ സഹായ രീതിയാണ് വിമര്‍ശനത്തിന് കാരണമായത്. തന്റെ കമ്പനിയുടെ പേരിലായിരുന്നു നടി സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത്. കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള വാഹനത്തില്‍ സഹായം എത്തിച്ചതാണ് വിമര്‍ശനം ഉയരാൻ കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു…
Read Moreനിളയ്ക്ക് കൂട്ടായ് എത്തിയത് കുഞ്ഞനിയത്തി!!! സന്തോഷ നിമിഷത്തിൽ പേർളിഷ്; വാർത്തയിലെ സത്യാവസ്ഥ…
ബിഗ് ബോസിൽ എത്തിയ അന്ന് മുതൽ ഏവരുടെയും പ്രിയപ്പെട്ട രണ്ടു പേരാണ് പേർളി മാണിയും ശ്രീനീഷ് അരവിന്ദും. ഒരു ഗോസിപ്പ് പോലെ കടന്നു വന്ന ഇവരുടെ ജീവിതം പിന്നീട് റിയൽ ലൈഫിലേക്ക് മാറുകയായിരുന്നു. ഇവരുടെ ഏക മകൾ നിളയും എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി. ഇരുവരുടെയും വിശേഷങ്ങൾ എല്ലാം ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. അതുപോലെ ഇവരെ ചുറ്റിപറ്റി ഗോസിപ്പ് വാർത്തകളും പരക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പേർളി രണ്ടാമത് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് വാർത്ത. എന്നാൽ പേർളിയോ ശ്രീനീഷോ ഇത്…
Read Moreറിമി ടോമി വിവാഹത്തിനൊരുങ്ങുന്നു??
ഗായിക, അഭിനേത്രി, അവതാരിക തുടങ്ങി നിരവധി മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. വിവാഹ മോചനത്തിന് ശേഷം ഗംഭീരമായൊരു തിരിച്ചുവരവാണ് താരം നടത്തിയത്. റിയാലിറ്റി ഷോ അവതാരകയായും, വിധികര്‍ത്താവായും മിനി സ്‌ക്രീനിൽ നല്ലൊരു സ്ഥാനം തന്നെ റിമി ഉറപ്പിച്ചിട്ടുണ്ട്. റിമിയുടെ കിടിലൻ മേക്കോവർ എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് റിമി യുടെ പുത്തൻ ലുക്കാണ്. പുത്തൻ ലുക്കിൽ എത്തിയ റിമിയുടെ ചിത്രങ്ങളാണ് വളരെ വലിയ രീതിയിൽ ചർച്ചക്ക് വഴിവച്ചത്. വെള്ള ഗൗണിൽ അതി സുന്ദരി ആയി…
Read Moreറെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാവുന്നു? വൈറലായി ഫോട്ടോസ്
ബിഗ് ബോസ് മത്സരാര്‍ഥികളായിരുന്ന റെനീഷയുടെയും വിഷ്ണുവിന്റെയും ഫോട്ടോകൾ കുറച്ച് ദിവസങ്ങളായി ഇരുവരുടെയും വിവാഹമെന്ന രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന ഗോസിപ്പുകള്‍ക്ക് ഒടുവില്‍ വിരാമമായിരിക്കുകയാണ്. വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം എന്താണെന്ന് ഇരുവരും തുറന്നു പറയുന്നു. അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും ആരാധകരെ അറിയിച്ചു. റെനീഷയുടെയും വിഷ്ണുവിന്റെയും ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് മറുപടി…
Read Moreഗോപി സുന്ദറിനൊപ്പം വീണ്ടും മയോനി; കെട്ടിപിടിച്ചുള്ള ചിത്രങ്ങൾ വൈറൽ
ഗായിക അഭയ ഹിരൺമയിയുമായുള്ള നീണ്ട 14 വർഷത്തെ ബന്ധം അവസാനിപ്പിച്ച ശേഷം 2022 ൽ ആണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ അടുക്കുന്നതും ഒരുമിച്ചതും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇരുവരും പിരിഞ്ഞെന്നും വാർത്ത വന്നു. ശേഷമാണ് ഗോപി സുന്ദറിന്റെ പേരിനൊപ്പം മയോനി എന്ന പേര് സജീവമാകുന്നത്. മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ സ്വിറ്റ്സര്‍ലാൻഡ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം. എന്നാല്‍…
Read Moreവൈറലായി സാനിയ ഇയ്യപ്പന്റെ ‘ഹോട്ട്’ വീഡിയോ
റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാഗമായി. ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്. ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്. ഡീപ്പ് വി…
Read Moreവൈറലായി സാനിയ ഇയ്യപ്പന്റെ ‘ഹോട്ട്’ വീഡിയോ
റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാഗമായി. ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്. ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്. ഡീപ്പ് വി…
Read More