ബെംഗളൂരു: കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. വർത്തൂരിലെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രാജേഷിന്റെ മകൾ മാനസയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ മാനസ അപ്പാർട്ട്മെന്റിലെ നീന്തൽക്കുളത്തിന് സമീപം കളിക്കുകയായിരുന്നു. ഈ സമയം മാനസ നീന്തൽക്കുളത്തിൽ വീണു. വെള്ളത്തിനടിയിൽ വീണ കുട്ടിയെ ചിലർ കാണുകയും ഉടൻ തന്നെ അവളെ പുറത്തേക്ക് എടുക്കുകയും ചെയ്തു. എന്നാൽ വെള്ളത്തിൽ വീണ പെൺകുട്ടി ഗുരുതരാവസ്ഥയിലായി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിലവിൽ…
Read MoreCategory: Karnataka
കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
ബെംഗളൂരു: കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. മഹാലക്ഷ്മി ലേഔട്ട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സന്തോഷ് റാവു എന്ന സന്തോഷ് ആണ് പ്രതി. മന്ത്രിമാർ ഉൾപ്പെടെ നിരവധി ആളുകളുമായി പ്രതി ബന്ധം ഉണ്ടാക്കിയെടുക്കുകയും തന്റെ കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയുടെയും എംപിയുടെയും ഓഫീസ് എന്ന വ്യാജേന വ്യവസായികൾക്ക് ഇയാൾ വ്യാജ കോളുകൾ വിളിച്ചിരുന്നു. ഇത് വിശ്വസിച്ച വ്യവസായികൾ സന്തോഷുമായി കച്ചവടം നടത്താൻ തീരുമാനിക്കുകയും ഇയാളുടെ കമ്പനിയിൽ പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ കമ്പനി അക്കൗണ്ടിൽ…
Read Moreകേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

Read Moreവിവാഹിതയായ യുവതിക്കൊപ്പം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: വീട്ടമ്മയും യുവാവും ഒരേ മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ എസ് ജിഡിമാകലപള്ളി ഗ്രാമത്തിലാണ് സംഭവം. അനുസൂയ (35), വിജയകുമാർ (27) എന്നിവരാണ് മരിച്ചത്. ഇരുവരും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള തടാകമുറ്റത്തെ ഹോങ്ങ് മരത്തിലാണ് തൂങ്ങി മരിച്ചത്. അനുസൂയ വിവാഹിതയും രണ്ട് കുട്ടികളുമുള്ള സ്ത്രീയാണ്. എന്നാൽ അനസൂയ വിജയകുമാറുമായി പ്രണയത്തിലാകുകയായിരുന്നു. നേരത്തെ ഇരുവരും വീട്ടിൽ നിന്ന് ഒളിച്ചോടിയട്ടുണ്ട്. എന്നാൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരെയും പോലീസ് കണ്ടെത്തി വീട്ടുകാർക്ക് കൈമാറി. ഇതിനിടെയാണ് ഇരുവരും…
Read Moreകേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
ബെംഗളൂരു: കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. മഹാലക്ഷ്മി ലേഔട്ട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സന്തോഷ് റാവു എന്ന സന്തോഷ് ആണ് പ്രതി. മന്ത്രിമാർ ഉൾപ്പെടെ നിരവധി ആളുകളുമായി പ്രതി ബന്ധം ഉണ്ടാക്കിയെടുക്കുകയും തന്റെ കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയുടെയും എംപിയുടെയും ഓഫീസ് എന്ന വ്യാജേന വ്യവസായികൾക്ക് ഇയാൾ വ്യാജ കോളുകൾ വിളിച്ചിരുന്നു. ഇത് വിശ്വസിച്ച വ്യവസായികൾ സന്തോഷുമായി കച്ചവടം നടത്താൻ തീരുമാനിക്കുകയും ഇയാളുടെ കമ്പനിയിൽ പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ കമ്പനി അക്കൗണ്ടിൽ…
Read Moreവിവാഹം കഴിഞ്ഞിട്ടും പ്രണയബന്ധം തുടർന്നു; 17 കാരിയെ അച്ഛൻ കൊലപ്പെടുത്തി
ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ടും പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാതിരുന്ന 17കാരിയെ അച്ഛന്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തില്‍ കഴിഞ്ഞ മേയില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ കാണാതായെന്ന കേസ് അന്വേഷിച്ച നംഗലി പോലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മുസ്തൂരു സ്വദേശി രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ അര്‍ച്ചിതയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവുമായി അര്‍ച്ചിത പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈബന്ധത്തെ രവി എതിര്‍ത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹംചെയ്തുകൊടുത്തു.…
Read Moreരാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നുവരുമ്പോൾ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ സഖ്യത്തിലെ ചില സഖ്യകക്ഷികൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയെ പിന്തുണച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ മല്ലികാർജുന ഖാർഗെയുടെ പേര് പരാമർശിച്ചിരുന്നു. എഎപിയും അത് പിന്തുണച്ചു. അതോടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നു. എന്നാൽ, ഖാർഗെയ്ക്ക് പകരം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഇന്ന് കെപിസിസി ഓഫീസിന് സമീപമുള്ള ഭാരത്…
Read Moreസംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 80 പേർ ബെംഗളൂരുവിലാണ്. 7262 പേരെ പരിശോധിച്ചതിൽ നിന്നാണ് ഈ റിപ്പോർട്ട്. മൈസൂരുവിൽ ഒരാൾകൂടി മരിച്ചു. 479 പേരാണ് ചികിത്സയിലുള്ളത്. 1.41 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
Read Moreഭാഷാ തർക്കം; സംസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായി
ബെംഗളൂരു: സംസ്ഥാനത്ത് ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ ബോര്‍ഡുകളില്‍ കറുപ്പ് മഷി ഒഴിച്ചു. പ്രതിഷേധംഅക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. എല്ലാ ഹോട്ടലുകളിലും മാളുകളിലും ഉള്ള ബോര്‍ഡുകളില്‍ നിര്‍ബന്ധമായും കന്നഡ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. ബംഗളൂരുവില്‍ 1,400 കിലോമീറ്റര്‍ ആര്‍ട്ടീരിയല്‍, സബ് ആര്‍ട്ടീരിയല്‍ റോഡുകളുണ്ട്.…
Read Moreവിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ഗുരുതരമായ കുറ്റം ചുമത്തി സ്‌കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നായിരുന്നു സംഭവം. കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്‌കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More