പുതുവര്‍ഷത്തെ ലോകം വരവേല്‍ക്കാനൊരുങ്ങുമ്പോൾ ഒരു മലയാളം യൂടൂബ് ചാനലില്‍ വന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പുതുവത്സരത്തിലെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലും മകനും ഉന്നതങ്ങളില്‍ എത്തണമെന്നും മമ്മൂട്ടിയും മകനും നശിച്ച് പണ്ടാരമടങ്ങണമെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. View this post on Instagram A post shared by ഞാൻ സീനാണെ 😉 (@make_a_scene._) ഒരു സ്വകാര്യ യൂടൂബ് ചാനല്‍ നടത്തിയ പബ്ലിക് ഒപീന്യന്‍ പരിപാടിക്കിടെയാണ് മധ്യവയസ്‌കനായ വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അയാളുടെ വാക്കുകള്‍ ഇങ്ങനെ ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മറ്റം…
Read MoreTag: vedio
പുതുവർഷത്തിലെ ആഗ്രഹം: മമ്മൂട്ടിയും മകനും മരിക്കണം, മോഹൻ ലാലും മകനും ഉയരങ്ങളിൽ എത്തണം ; വൈറലായി യുവാവിന്റെ വീഡിയോ
പുതുവര്‍ഷത്തെ ലോകം വരവേല്‍ക്കാനൊരുങ്ങുമ്പോൾ ഒരു മലയാളം യൂടൂബ് ചാനലില്‍ വന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പുതുവത്സരത്തിലെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലും മകനും ഉന്നതങ്ങളില്‍ എത്തണമെന്നും മമ്മൂട്ടിയും മകനും നശിച്ച് പണ്ടാരമടങ്ങണമെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ യൂടൂബ് ചാനല്‍ നടത്തിയ പബ്ലിക് ഒപീന്യന്‍ പരിപാടിക്കിടെയാണ് മധ്യവയസ്‌കനായ വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അയാളുടെ വാക്കുകള്‍ ഇങ്ങനെ ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മറ്റം പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക.. മമ്മൂട്ടി മരണപ്പെടുക.. ഇതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ…
Read Moreഡീപ് ഫേക്ക് വീഡിയോകൾ ; ഹെൽപ്‌ലൈനുമായി ബെംഗളൂരു പോലീസ്
ബെംഗളൂരു : ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത് കൂടി വരുന്നസാഹചര്യത്തിൽ പ്രത്യേക ഹെൽപ്‌ലൈനുമായി നഗരത്തിലെ പോലീസ്. ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇരയാകുന്നവർക്ക് 1930 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപെടുന്നവർക്കും പരാതി പോലീസിൽ അറിയിക്കാം. രശ്മിക മന്ദാനയുടെയും കത്രീന കൈഫിന്റെയും കജോളിന്റെയും ഇത്തരം വീഡിയോകൾ പ്രചരിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്ട് പാടുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു.
Read Moreനടി കജോൾ വസ്ത്രം മാറുന്ന വീഡിയോ പ്രചരിക്കുന്നു; ഡീപ്‌ഫെയ്ക്ക് എന്ന് കണ്ടെത്തൽ
ന്യൂഡൽഹി : ബോളിവുഡ് താരം കജോളിന്റെ ഡീപ്ഫെയ്ക്ക് വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്ന ഇൻഫ്ലുൻസറുടെ വിഡിയോയാണ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മുഖം കജോളിയാക്കി മാറ്റി. ഈ വിഡിയോയിൽ ഒരിടത്ത് യഥാർത്ഥ യുവതിയുടെ മുഖം വന്നുപോകുന്നുണ്ട്. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കജോൾ വസ്ത്രം മാറുന്ന തരത്തിലാണ് വിഡിയോ. മുകളിൽ അഞ്ചിന് ടിക് ടോക് പ്ലാറ്റ്ഫോമിലാണ് വിഡിയോ ആദ്യം പ്രസിദ്ധീകരിക്കുന്നത് എന്ന് പുറത്തുവരുന്ന വിവരം. അതേസമയം, ആരാണ് വിഡിയോ പ്രചരിപ്പിച്ചതെന്നോ…
Read Moreഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ചുംബനം; വീഡിയോ വൈറൽ
ഹൈദരബാദ്: ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ നിന്ന് ഇരുന്ന് ദമ്പതികള്‍ പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്പ്രസ് വേയിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു വെളുത്ത ടീ-ഷര്‍ട്ട് ധരിച്ച യുവാവ് കിയ സെല്‍റ്റോസിന്റെ സണ്‍റൂഫില്‍ നിന്ന് യുവതിയെ ചുംബിക്കുന്നത് വീഡിയോയില്‍ കാണാം. ഇരുവരും പരസ്പരം കെട്ടിപ്പുണര്‍ന്ന് സംസാരിക്കുന്നതും കാഴ്ചകള്‍ ആസ്വദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടതിന് പിന്നാലെ നിരവധി ഉപഭോക്താക്കളാണ് ഇവര്‍ക്കെതിരെ രംഗത്തുവന്നത്.…
Read Moreഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ചുംബനം; വീഡിയോ വൈറൽ
ഹൈദരാബാദ്: ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ഇരുന്ന് ദമ്പതികൾ പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്‌പ്രസ് വെയിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു വെളുത്ത ടീ ഷർട്ട് യുവാവ് കിയ സെൽറ്റോസിന്റെ സൺറൂഫിൽ നിന്ന് യുവതിയെ ചുംബിക്കുന്ന വീഡിയോ കാണാം. ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന് സംസാരിക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആവശ്യങ്ങളാണ് ഇവർക്കെതിരെ രംഗത്തുവന്നത്. ദമ്പതികൾക്കെതിരെ…
Read Moreസോഫ്റ്റ് ഡ്രിങ്ക് പരസ്പരം വായിലേക്ക് ‘തുപ്പി’ നൽകി കമിതാക്കൾ; മെട്രോയിലെ വീഡിയോ വൈറൽ
ദില്ലി: മെട്രോ ട്രെയിനിലെ കമിതാക്കളുടെ റീൽ വൈറൽ . ഓടുന്ന ട്രെയിനിനുള്ളിൽ കമിതാക്കൾ അടുത്തിഴപഴകുന്നതും സോഫ്റ്റ് ഡ്രിങ്ക് വായിലൊഴിച്ച് പരസ്പരം കൈമാറുന്നതുമായ വീഡിയോയാണ് വൈറലായത്. https://twitter.com/ShashikantY10/status/1711688980616675372?ref_src=twsrc%5Etfw നിരവധി പേർ വീഡിയോയെ വിമർശിച്ച് രംഗത്തെത്തി. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോയിൽ യുവതി ശീതളപാനീയം കുടിക്കുകയും തുടർന്ന് അവളുടെ വായിൽ നിന്ന് യുവാവിന്റെ വായയിലേക്ക് പകരുകയും ചെയ്തു. ആളുകളുടെ ശ്രദ്ധ നേടാനുള്ള ബോധപൂർവമായ ശ്രമമാണ് കമിതാക്കളുടേതെന്ന് കൂടുതൽ പേരും കുറ്റപ്പെടുത്തി. വീഡിയോ പ്രചരിച്ചതോടെ ഡൽഹി മെട്രോ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ…
Read Moreമോഷ്ടിച്ച നോട്ടുകളുടെ റീൽസ് പോസ്റ്റ് ചെയ്തു; പിന്നാലെ പോലീസ് എത്തി
കാൺപൂർ: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പോലീസ് പിടിയിൽ. യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്. മോഷ്ടിച്ച നോട്ടുകൾ താമസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ ചിത്രീകരിച്ചു. കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു. വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പോലീസ് വിഡിയോ ശ്രദ്ധിക്കുന്നത്. ഡിജിറ്റൽ…
Read Moreപോലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി; നടുറോഡിലെ അടിപിടി വൈറൽ
ചെന്നൈ: നടുറോഡില്‍ പോലീസുകാരനും യുവതിയും തമ്മില്‍ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാനിഗാവ് ലിങ്ക് റോഡില്‍ നിന്ന് കൈല്‍സാ നഗറിലേക്ക് തിരിയിന്നിടത്ത് നില്‍ക്കുകയായിരുന്നു പോലീസ് സംഘം. അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ ഓട്ടോ പോലീസ്…
Read Moreപോലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി; നടുറോഡിലെ അടിപിടി വൈറൽ
ചെന്നൈ: നടുറോഡില്‍ പോലീസുകാരനും യുവതിയും തമ്മില്‍ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. यूपी पुलिस: महिला को पुलिस कर्मी लात मार रहा और महिला चप्पल जड़ रही है…। ये वायरल वीडियो मथुरा का बताया जा रहा है, महिला सुरक्षा की बीच चौराहा धज्जियां उड़ाई जा रही है…। वाया-@rishabhmanitrip…
Read More