മോഹൻലാൽ ചിത്രം ‘ആറാട്ടിന്റെ’ റിവ്യു പറഞ്ഞതിനെ തുടർന്നാണ് സന്തോഷ് വർക്കി മലയാളികൾക്ക് സുപരിചിതനായത്. ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന ഇയാൾ പിന്നീട് പുറത്തിറങ്ങിയ സിനിമകളുടെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിലും വൈറലായി. ഇപ്പോഴിതാ തനിക്കൊരു ഗേൾഫ്രണ്ടിനെ വേണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് സന്തോഷ് വർക്കി. ഞാൻ ഇത്രയും വൈറലായിട്ടും ഇതുവരെ ഗേൾഫ്രണ്ടിനെ കിട്ടിയില്ല. തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഗേൾഫ്രണ്ടായി. നമുക്ക് മാത്രം കിട്ടണില്ല. എല്ലാം തുറന്നുപറയുന്നതാണ് പ്രശ്നം. തൊപ്പിയൊക്കെ വളരെ റൊമാന്റിക്കായിട്ടാണ് പോകുന്നത്. ഞാൻ വൈറലായിട്ട് അടുത്തമാസം ആകുമ്പോഴേക്ക് രണ്ട് വർഷമാകും. എന്നിട്ടും സുന്ദരിയായ ഒരു പെൺകുട്ടി…
Read MoreTag: viral
വൈറലായി സാനിയ ഇയ്യപ്പന്റെ ‘ഹോട്ട്’ വീഡിയോ
റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാഗമായി. ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്. ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്. ഡീപ്പ് വി…
Read Moreവൈറലായി സാനിയ ഇയ്യപ്പന്റെ ‘ഹോട്ട്’ വീഡിയോ
റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാഗമായി. ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്. ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്. ഡീപ്പ് വി…
Read Moreമിസ്സായ ട്രെയിൻ പിടിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർ ; വൈറലായി യുവാവിന്റെ കഥ
ബെംഗളൂരു: നഗരത്തിൽ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് കാരണം ട്രെയിനും ബസ്സുമൊക്കെ കിട്ടാതാകുന്നതും ഓഫീസുകളില്‍ സമയത്തിനെത്താൻ കഴിയാത്തതും നഗരത്തിൽ സ്ഥിരം കാഴ്ചയാണ്. ഗതാഗത കുരുക്കിനെ തുടര്‍ന്ന് യുവാവിന് ട്രെയിൻ കിട്ടാതെ വന്നപ്പോള്‍ ഓട്ടോറിക്ഷ അതിസാഹസികമായി 27 കിലോമീറ്റര്‍ അപ്പുറം അടുത്ത സ്റ്റേഷനിലെത്തിച്ച് ട്രെയിനില്‍ കയറാൻ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ ബെംഗളൂരുവിലെ താരം. ആദില്‍ ഹുസൈനെന്ന ഐ.ടി. ജീവനക്കാരനാണ് ഓട്ടോയിലുള്ള തന്റെ സാഹസികയാത്ര എക്സില്‍ പങ്കുവെച്ചത്. ഉച്ചക്ക് 1.40-നുള്ള പ്രശാന്തി എക്സ്പ്രസിലായിരുന്നു ആദിലിന് പോവേണ്ടിയിരുന്നത്. എന്നാല്‍ ജോലി തിരക്ക് കാരണം ഓഫീസില്‍ നിന്ന്…
Read Moreവൈറലായി വിരാട് കോഹ്ലിയുടെ ചിത്രം… എന്തുപറ്റിയെന്ന് ആരാധകർ
വിരാട് കോഹ്ലിയുടെ സമൂഹ മാധ്യമ പോസ്റ്റുകളെല്ലാം വലിയ വാർത്താശ്രദ്ധ നേടാറുണ്ട്. താരം കഴിഞ്ഞദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൂക്കിൽ ബാൻഡേജും കണ്ണിലും മുഖത്തും മുറിപാടുകളുമായി കോഹ്ലി വെള്ള ടീ-ഷർട്ട് ധരിച്ചുനിൽക്കുന്നതാണ് ചിത്രം. ചിത്രം വൈറൽ ആയതിനു പിന്നാലെ താരത്തിന് എന്തുപറ്റിയെന്ന് അന്വേഷിച്ച് ആരാധകരും എത്തി. താരത്തിന് എന്തെങ്കിലും അപകടം പറ്റിയോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ, ഒരു പരസ്യ ചിത്രീകരണത്തിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചത്. ഷൂട്ടിനുവേണ്ടിയാണ് താരം ഇത്തരത്തിൽ വേഷം മാറിയത്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ…
Read Moreബിയർ ടാങ്കിൽ മൂത്രമൊഴിച്ച് ജീവനക്കാരൻ; വൈറൽ ആയി ചിത്രങ്ങൾ
ചൈന: ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു ചിത്രം കണ്ടാൽ നിങ്ങളും ഒന്ന് നെറ്റി ചുളിക്കും. കാരണം ഒരു ബിയർ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ നെറ്റിസൺമാരുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നത്. ബിയർ സൂക്ഷിക്കുന്ന ടാങ്കിലേക്ക് മൂത്രം ഒഴിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചൈനയിലാണ് ഈ സംഭവം നടന്നത്. ചൈനയിലെ പ്രശസ്ത ബിയർ കമ്പനിയായ ബഡ് വൈസർ ഗോഡൗണിൽ നടന്ന എന്ന പേരിൽ പ്രചരിക്കുന്ന ഈ സംഭവം ഇപ്പോൾ കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. കമ്പനി…
Read More‘ഗോപി സുന്ദറിന്റെ കറിവേപ്പില’… കമന്റ് ഇട്ടവന് കിടിലൻ മറുപടി നൽകി അഭയഹിരൺമയി
ഗോപി സുന്ദറുമായി ഏറെ നാൾ നീണ്ട ഒരു ലിവിങ് ടുഗെദർ ബന്ധം അവസാനിച്ചതിന്റെ പേരിൽ ഇന്നും സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെടുകയാണ് ഗായികയാണ് അഭയ ഹിരണ്മയി. തന്റെ വിശേഷങ്ങൾ എല്ലാം അഭയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റ് ആണ് വൈറൽ ആയിരിക്കുന്നത്. അഭയ ഇട്ട ഒരു പോസ്റ്റിന് താഴെ ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാൾ ഇട്ട കമന്റ്. നിമിഷ നേരം കൊണ്ട് അതിന് മറുപടി അഭയ തന്നെ നൽകി. “ഞാൻ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ…
Read Moreസ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് രാഹുൽഗാന്ധിയുടെ കറക്കം; ചിത്രം വൈറൽ
മിസോറാം: മിസോറാമില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരനായി രാഹുല്‍ ഗാന്ധിയുടെ കറക്കം. മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാലയെ കാണാനുള്ള യാത്രയാണ് രാഹുല്‍ സ്‌കൂട്ടറിലാക്കിയത്. രാഹുലിന്റെ യാത്രയുടെ വീഡിയോ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസം, ഐസ്വാളിലെ ചന്‍മാരില്‍ നിന്ന് രാജ് ഭവനിലേക്ക് രാഹുല്‍ പദയാത്ര നടത്തിയിരുന്നു. വൈവിധ്യമാര്‍ന്ന ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ എന്ന ആശയം ആഘോഷിക്കാനാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. മണിപ്പൂരില്‍ ബിജെപി ആ ആശയം തകര്‍ത്തു. അവരെയും എംഎന്‍എഫിനെയും മിസോറാമില്‍ ഇത് ചെയ്യാന്‍ ഞങ്ങള്‍…
Read Moreഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ചുംബനം; വീഡിയോ വൈറൽ
ഹൈദരാബാദ്: ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ഇരുന്ന് ദമ്പതികൾ പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്‌പ്രസ് വെയിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു വെളുത്ത ടീ ഷർട്ട് യുവാവ് കിയ സെൽറ്റോസിന്റെ സൺറൂഫിൽ നിന്ന് യുവതിയെ ചുംബിക്കുന്ന വീഡിയോ കാണാം. ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന് സംസാരിക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആവശ്യങ്ങളാണ് ഇവർക്കെതിരെ രംഗത്തുവന്നത്. ദമ്പതികൾക്കെതിരെ…
Read Moreഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ചുംബനം; വീഡിയോ വൈറൽ
ഹൈദരബാദ്: ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ നിന്ന് ഇരുന്ന് ദമ്പതികള്‍ പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്പ്രസ് വേയിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു വെളുത്ത ടീ-ഷര്‍ട്ട് ധരിച്ച യുവാവ് കിയ സെല്‍റ്റോസിന്റെ സണ്‍റൂഫില്‍ നിന്ന് യുവതിയെ ചുംബിക്കുന്നത് വീഡിയോയില്‍ കാണാം. ഇരുവരും പരസ്പരം കെട്ടിപ്പുണര്‍ന്ന് സംസാരിക്കുന്നതും കാഴ്ചകള്‍ ആസ്വദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടതിന് പിന്നാലെ നിരവധി ഉപഭോക്താക്കളാണ് ഇവര്‍ക്കെതിരെ രംഗത്തുവന്നത്.…
Read More