ജാലഹള്ളിയിൽ യാത്രക്കാരൻ ട്രാക്കിലേക്ക് വീണു; മെട്രോ ഗതാഗതം നിർത്തിവച്ചു.

ബെംഗളൂരു : യാത്രക്കാരൻ മെട്രോ ട്രെയിനിന് അടിയിലേക്ക് വീണതിന് തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ ഗതാഗതം നിർത്തിവച്ചു. ഇന്ന് വൈകുന്നേരം 7.20 ന് ആണ് സംഭവം, ജാലഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന മെട്രോ ട്രൈയിനിന് അടിയിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. Metro trains stopped at Jalahalli Station,due to some personal fell down to the track.. pic.twitter.com/g6V74dl1pl — BengaluruVartha (@BVaartha) January 5, 2024   ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പരിക്കു പറ്റിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും…

Read More

ജാലഹള്ളിയിൽ യാത്രക്കാരൻ ട്രാക്കിലേക്ക് വീണു; മെട്രോ ഗതാഗതം നിർത്തിവച്ചു.

ബെംഗളൂരു : യാത്രക്കാരൻ മെട്രോ ട്രെയിനിന് അടിയിലേക്ക് വീണതിന് തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ ഗതാഗതം നിർത്തിവച്ചു. ഇന്ന് വൈകുന്നേരം 7.20 ന് ആണ് സംഭവം, ജാലഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന മെട്രോ ട്രൈയിനിന് അടിയിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. https://x.com/BVaartha/status/1743269208366915977?s=20 ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പരിക്കു പറ്റിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഗ്രീൻ ലൈനിൽ ജാലഹള്ളിക്ക് സമീപം ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

Read More

ബിസിനസ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മലയാളി പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ ബെംഗളുരുവിൽ അറസ്റ്റിൽ 

ബെംഗളൂരു: പെ​ട്രോ​ൾ പ​മ്പ് പാ​ർ​ട്ണ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്റെ പി​ടി​യി​ൽ. അ​ശോ​ക പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ പ​ള്ളി​ക്കു​ന്ന് അ​ള​കാ​പു​രി​യി​ലെ എം. ​രാ​ജീ​വനെ​യാ​ണ് (58) ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു​മോ​ഹ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ ഏ​ഴി​ന് ചെ​റു​പു​ഴ സ്വ​ദേ​ശി വി​ജ​യ​നെ വെ​ട്ടിക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ വി​ജ​യ​ൻ ചെ​റു​പു​ഴ​യു​ടെ പ​രാ​തി​യി​ൽ വ​ധ​ശ്ര​മ​ത്തി​ന് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​യെ ബെംഗളൂരു​വി​ൽ നി​ന്നാ​ണ് പോലീ​സ്…

Read More

ഭാര്യയെ സംശയം; വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് സംശയം  തോന്നിയ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. നഞ്ചൻഗുഡു താലൂക്കിലെ രാംപൂർ ഗ്രാമത്തിലെ പ്രകാശ് (37) ആണ് പ്രതി. ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും വഴക്ക് അക്രമാസക്തമാവുകയും ആയിരുന്നു. ഇതിനിടെ ഭർത്താവ് പ്രകാശ് ഭാര്യയുടെ കൈയിലും കഴുത്തിലും തലയിലും വെട്ടുകത്തികൊണ്ട് ഇടിക്കുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഹുല്ലഹള്ളി സ്‌റ്റേഷൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കുകളോടെ കിടക്കുകയായിരുന്ന യുവതിയെ മൈസൂരിലെ കെ.ആർ.…

Read More

യുവതിയുടെ മൂക്ക് അറുത്തുമാറ്റിയ പ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെലഗാവി താലൂക്കിലെ ബസുർത്തെ ഗ്രാമത്തിൽ വീടിന് സമീപത്തെ ചെടിയിൽ നിന്ന് പൂ പറിച്ചെന്ന നിസാര കാരണത്താൽ അംഗൻവാടി ഹെൽപ്പറുടെ മൂക്ക് അറുത്തുമാറ്റിയ പ്രതിയെ പോലീസ് പിടികൂടി ജനുവരി ഒന്നിന് അങ്കണവാടി ഹെൽപ്പർ സുഗന്ധ മോറെയെ അരിവാളുകൊണ്ട് മാരകമായി ആക്രമിച്ച പ്രതി കല്യാണി മോറെ (44) ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെ കക്കട്ടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 326 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൂക്ക് അരിവാൾ കൊണ്ട് മുറിച്ചതിനെ തുടർന്ന് രക്തം വാർന്ന് മരണത്തിന്റെ വക്കിലാണ്. യുവതി സ്വകാര്യ ആശുപത്രിയിൽ…

Read More

ചെന്നൈ മാരത്തൺ 2024: പ്രത്യേക മെട്രോ സർവീസുകൾ ഒരുക്കി സി എം ആർ എൽ

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാരത്തണായ ചെന്നൈ മാരത്തൺ 2024 നാളെ നടക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും നാല് വിഭാഗങ്ങളിലായി നാല് ഇനങ്ങളും ഉള്ള പരിപാടിയിൽ 22,000-ത്തിലധികം ഓട്ടക്കാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചെന്നൈ മാരത്തണിൽ പങ്കെടുക്കുന്നവർക്ക് സൗകര്യമൊരുക്കുന്നതിനായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) 2024 ജനുവരി 6-ന് രാവിലെ 03:00 മുതൽ 05:00 വരെ ഓരോ 15 മിനിറ്റിലും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചട്ടുണ്ട്. അതിനുശേഷം സാധാരണ ടൈംടേബിൾ അനുസരിച്ച് ട്രെയിൻ സർവീസുകളുടെ സാധാരണ ദിവസത്തേത് പോലെ പിന്തുടരും. കൂടാതെ,…

Read More

ചെന്നൈ-തിരുപ്പതി ദേശീയപാതയുടെ വീതി കൂട്ടുന്നതിനുള്ള ടെൻഡറുകൾ ക്ഷണിച്ച് എൻഎച്ച്എഐ.

ചെന്നൈ: ചെന്നൈ-തിരുപ്പതി ദേശീയ പാതയുടെ (NH 716) തിരുവള്ളൂർ മുതൽ തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തി വരെയുള്ള 44 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വീതി കൂട്ടുന്നതിന് ടെൻഡർ ക്ഷണിച്ച് എൻഎച്ച്എഐ. ദേശീയ പാതയുടെ വീതി കൂട്ടുന്നതിന് ഉള്ള രൂപകൽപന, നിർമ്മാണം, പ്രവർത്തിപ്പിക്കൽ, കൈമാറ്റം അല്ലെങ്കിൽ ഹൈബ്രിഡ് വാർഷിക അടിസ്ഥാനത്തിൽ ഏറ്റെടുക്കുന്ന പദ്ധതിയുടെ ചെലവ് ഏകദേശം 750 കോടി രൂപ വരും. രണ്ടുവരി വീതിയുള്ള നിലവിലെ റോഡ്, പദ്ധതി പൂർത്തിയാകുമ്പോൾ ഇരുവശങ്ങളിലും നാലുവരി പാതയായി വികസിപ്പിക്കും. കൂടാതെ പ്രധാന ജംക്‌ഷനുകളിൽ 20 അടിപ്പാതകൾ നിർമിക്കാൻ നിർദേശിച്ചിട്ടുണ്ട്. പണിയുടെ ഭൂരിഭാഗവും…

Read More

രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞ് മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

ബെംഗളൂരു: രാത്രിജോലിക്കു ശേഷം മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കഴിഞ്ഞ 5 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വിമാനത്താവളത്തിലെ കാബ് കമ്പനിയിലെ ബുക്കിങ് ഏജന്റായ നേത്രയെ(27)യാണ് കാണാതായത്. ഡിസംബർ 29ന് രാവിലെ ജോലി പൂർത്തിയാക്കിയശേഷം മടങ്ങിയ ഇവരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. തുമക്കൂരുവിലുള്ള കുടുംബം ബെംഗളൂരുവിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു കാണാതാകുന്ന രണ്ടാമത്തെ ജീവനക്കാരിയാണു നേത്ര. ഡിസംബർ‌ 3ന് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയായ 22 വയസ്സുകാരിയെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. ഒരു…

Read More

ചികിത്സയ്ക്ക് എത്തിയ ഗർഭിണിയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി

ബെംഗളൂരു: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ശരീരത്തിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ സംശയം പ്രകടിപ്പിച്ച് യുവതിയുടെ ഭർത്താവ് കിഷോർ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ കിഷോർ ഡിസംബർ 25ന് ആറുമാസം ഗർഭിണിയായ ഭാര്യയെ ചികിത്സയ്ക്കായി സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർചികിത്സ ആവശ്യമായതിനാൽ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 27ന് ശസ്ത്രക്രിയക്ക് കൊണ്ടുപോകുമ്പോൾ സ്വർണാഭരണങ്ങളാണ് ധരിച്ചിരുന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മംഗല്യം, സ്വർണ ചെയിൻ,…

Read More

ചെന്നൈ മാരത്തൺ 2024: പോലീസ് പ്രധാന ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു

ചെന്നൈ: 22,000-ത്തിലധികം ഓട്ടക്കാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന “ഫ്രഷ്‌വർക്ക്സ് ചെന്നൈ മാരത്തണിന്റെ” 12-ാമത് പതിപ്പ് ജനുവരി 6 ശനിയാഴ്ച നടക്കുന്നതിനാൽ ഗ്രേറ്റർ ചെന്നൈ ട്രാഫിക് പോലീസ് വൻ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. മാരത്തണിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 42.195 കി.മീ, 32.186 കി.മീ, 21.097 കി.മീ, 10 കി.മീ എന്നിങ്ങനെ 4 വിഭാഗങ്ങളാണ് ഉൾപ്പെടുന്നത് . ഇന്ത്യയിലെ രണ്ടാമത്തെ വലിയ മാരത്തണാണിത് . നേപ്പിയർ പാലം, ബസന്റ് നഗർ ആലക്കോട്ട് എന്നിവിടങ്ങളിൽ പുലർച്ചെ നാലിന് മാരത്തൺ ആരംഭിക്കും. മെമ്മോറിയൽ സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ ഓട്ടം കാമരാജർ…

Read More